ഇപിഎഫ്ഒ അംഗങ്ങള്‍ക്കായി ഭവനപദ്ധതിയൊരുക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എംപ്‌ളോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) പുതിയൊരു പദ്ധതിക്കൊരുങ്ങുന്നു.
അംഗങ്ങള്‍ക്ക് ഭാവി പി.എഫ് നിക്ഷേപം ഈട് നല്‍കി ചെലവു കുറഞ്ഞ വീടുകള്‍ വാങ്ങാനുള്ള സംവിധാനമൊരുക്കാണ് ഇപിഎഫ്ഒയുടെ പദ്ധതി.ഇ.പി.എഫ്.ഒയുടെ കേന്ദ്ര ട്രസ്റ്റി ബോര്‍ഡ് യോഗം ഇതു സംബന്ധിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യും.

 

പദ്ധതിയനുസരിച്ച് അംഗവും ബാങ്ക് അല്ലെങ്കില്‍ ഹൗസിങ് ഏജന്‍സിയും ഇ.പി.എഫ്.ഒ യുമായി ഇതു സംബന്ധിച്ച ത്രികക്ഷി കരാറാവും ഉണ്ടാവുക. പി.എഫ് ഇന്‍ഷുറന്‍സ് 5.5 ലക്ഷമായി ഉയര്‍ത്തുന്നതും തൊഴില്‍മന്ത്രി അധ്യക്ഷനായ കേന്ദ്ര ട്രസ്റ്റി ബോര്‍ഡ് യോഗം പരിഗണിക്കും.

 
ഇപിഎഫ്ഒ അംഗങ്ങള്‍ക്കായി ഭവനപദ്ധതിയൊരുക്കുന്നു

ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റലായി ഫയല്‍ ചെയ്യുന്ന പെന്‍ഷന്‍കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതും ആലോചനയിലുണ്ട്.

അംഗങ്ങളുടെ പി.എഫ് നിധിയില്‍നിന്ന് വീട് വാങ്ങാനുള്ള അഡ്വാന്‍സ് നല്‍കാനും ഭാവി പി.എഫ് വിഹിതം പ്രതിമാസ തുല്യ അടവുതുക (ഇ.എം.ഐ)യായി പരിഗണിക്കാനുമുള്ള പദ്ധതി വിദഗ്ധ സമിതി നേരത്തെ ഏകകണ്ഠമായി അംഗീകരിച്ചിരുന്നു.

English summary

EPFO may allow pledging PF contributions to buy low-cost house

EPFO's trustees will consider a proposal to allow its subscribers to pledge their future PF contribution to buy low cost houses, in a meeting scheduled on September 16.
English summary

EPFO may allow pledging PF contributions to buy low-cost house

EPFO's trustees will consider a proposal to allow its subscribers to pledge their future PF contribution to buy low cost houses, in a meeting scheduled on September 16.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X