മികച്ച നേട്ടവുമായി എസ്ബിഐ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മികച്ച നേട്ടവുമായി എസ്ബിഐ. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ സപ്തംബറില്‍ അവസാനിച്ച പാദത്തില്‍ മികച്ച നേട്ടമുണ്ടാക്കി. അറ്റാദായത്തില്‍ 25 ശതമാനമാണ് വര്‍ധന.

 

പ്രതീക്ഷിച്ചതിലേറെ നേട്ടമുണ്ടായതിനെതുടര്‍ന്ന് ഓഹരി വിലയില്‍ നാല് ശതമാനം കുതിപ്പുണ്ടായി. അറ്റാദായം 3,879 കോടിയായാണ് ഉയര്‍ന്നത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 3,100 കോടിയായിരുന്നു. 46,854.81 കോടി രൂപയാണ് മൊത്തം വരുമാനം.

മികച്ച നേട്ടവുമായി എസ്ബിഐ

കഴിഞ്ഞവര്‍ഷം ഇതേപാദത്തില്‍ 41,833.36 കോടിയായിരുന്നു.കിട്ടാക്കടത്തില്‍ ഏഴ് ശതമാനത്തിന്റെ കുറവുണ്ടായതായും ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ജൂണിലവസാനിച്ച പാദത്തിലെ 4.29 ശതമാനത്തില്‍നിന്ന് 4.15 ശതമാനമായാണ് കിട്ടാക്കടം താഴ്ന്നത്

English summary

:SBI beats forecasts with 25% rise in profit

SBI today posted a 25 per cent rise in standalone net profit at Rs 3,879.07 crore for the second quarter ended September.
English summary

:SBI beats forecasts with 25% rise in profit

SBI today posted a 25 per cent rise in standalone net profit at Rs 3,879.07 crore for the second quarter ended September.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X