ജപ്പാന് സമ്പദ് വ്യവസ്ഥ വീണ്ടും മാന്ദ്യത്തില്‍. സെപ്റ്റംബര്‍ പാദത്തിലെ വളര്‍ച്ചയില്‍ 0.8 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ രണ്ടു പാദങ്ങളില്‍ ഇടിവു നേരിട്ടതോടെയാണ് സാങ്കേതികമായി ജപ്പാന് സമ്പദ് വ്യവസ്ഥ വീണ്ടും മാന്ദ്യത്തിലെത്തിയിരിക്കുന്നത്. 2014 ഏപ്രിലിലാണ് ജപ്പാന് ഇതിന് മുമ്പ് സമാനമായ പ്രതിസന്ധി നേരിട്ടത്
ചരക്ക് നീക്കത്തിലുണ്ടായ വന്‍ തകര്‍ച്ചയാണ് മൂന്നാം പാദത്തിലെ ഇടിവിന് കാരണം. നിക്ഷേപത്തില്‍ ഇടിവ് നേരിട്ടതും ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായ ജപ്പാന്റെ വളര്‍ച്ചയെ ബാധിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കുന്നു. തൊട്ടു മുന്‍പത്തെ പാദത്തില്‍ 0.7 ശതമാനത്തിന്റെ ഇടിവ് നേരിട്ടിരുന്നു.

മികച്ച ലാഭം നേടുന്ന സാഹചര്യത്തിലും വേതനം ഉയര്‍ത്തുന്നതില്‍ കമ്പനികള്‍ വിമുഖത കാണിക്കുന്നതും തിരിച്ചടിയായിരിക്കുകയാണ്. വരും നാളുകളില്‍ ചൈനയിലെ മാന്ദ്യം ജപ്പാന്റെ വളര്‍ച്ചയില്‍ പ്രതിഫലിക്കുമെന്നും മിതമായ തോതില്‍ മാത്രമായിരിക്കും വളര്‍ച്ചയെന്നും വിദഗ്ധര്‍ പറയുന്നത്
സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ പുതിയ ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. അതേസമയം മാന്ദ്യം നിലനില്‍ക്കുന്നുണ്ടെങ്കിലും സമ്പദ് വ്യവസ്ഥ പതുക്കെ മെച്ചപ്പെടുന്നുണ്ടെന്നും സര്ക്കാരവൃത്തങ്ങള് പറയുന്നു.ഉപഭോഗവും കയറ്റുമതിയും വര്‍ധച്ചത് സമ്പദ് വ്യവസ്ഥയില്‍ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ജപ്പാന് പലിശ നിരക്കുകളില്‍ മാറ്റം വരുത്താനിടയില്ല.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications