ഈ വര്‍ഷം (ജനുവരി മുതല്‍ ഡിസംബര്‍) ഇന്ത്യ 1000 ടണ്ണിലേറെ സ്വര്‍ണം ഇറക്കുമതി ചെയ്യുമെന്ന് ഓള് ഇന്ത്യ ജെംസ് ആന്‍ഡ് ജ്വല്ലറി ട്രേഡ് ഫെഡറേഷന്. ഇത് റെക്കോര്‍ഡാണ് എന്നാണ് ാള്‍ ഇന്ത്യ ജെംസ് ആന്‍ഡ് ജ്വല്ലറി ട്രേഡ് ഫെഡറേഷന് പറയുന്നത്. സെപ്റ്റംബര്‍ വരെ 850 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്തുകഴിഞ്ഞു. ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 150-200 ടണ്‍ ഇറക്കുമതിയാണു കണക്കാക്കപ്പെടുന്നത്.
300 ടണ്‍ സ്വര്‍ണം ആയിരുന്നു 2014 ഒക്ടോബര്‍ ഡിസംബര്‍ കാലത്ത് ഇറക്കുമതി ചെയ്തത്. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞുനില്ക്കുന്നതു മുതലെടുത്ത് ഇറക്കുമതി വ്യവസായികള്‍ കൂടുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുകയാണെന്നു സംഘടന വിലയിരുത്തുന്നു.

രൂപയുടെ മൂല്യം ഇടിഞ്ഞിരിക്കുന്നതിനാലാണ് രാജ്യാന്തര വിലക്കുറവ് ഇവിടെ അനുഭവിക്കാനാകാത്തത്. ഇക്കുറി ഉല്‍സവ സീസണില്‍ വില്പന ഉയരില്ലെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ നേരത്തേ പറഞ്ഞിരുന്നു. ഇന്ത്യ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങളില് രണ്ടാം സ്ഥാനത്താണ് സ്വര്‍ണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications