പുതിയ ഇ കൊമേഴ്സ് നയം നടപ്പിലാക്കണമോ വേണ്ടയോ? മോദി സര്‍ക്കാര്‍ ത്രിശങ്കുവില്‍
ന്യൂഡല്‍ഹി: തങ്ങള്‍ ആവിഷ്ക്കരിച്ച പുതിയ ഇ കൊമേഴ്സ് നയം ഉടന്‍ നടപ്പിലാക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. ഡെമോക്ലീസിന്റെ വാളു പോലെ തലക്കുമകളില്‍ തൂങ്ങിനില്‍ക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പ് വിജ...