ITR ഫോമുകള്‍ ലഘൂകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു
ഇന്‍കം ടാക്സ്സ് റിട്ടേണ്‍ (ITR) ഫോമുകള്‍ ലഘൂകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇനി കൂടുതല്‍ വിധക്തരുടെ സഹായം ഇല്ലാതെ തന്നെ നികുതിദായകര്‍ക്ക് അവരവരുടെ ഫോമുകള്‍ പൂരിപ്പിക്കാന്‍ സാധിക്കും. ഇതു സംബന്ധിച്ച് റവന്യു വകുപ്പ് ഒരു പ്രത്യേക കമ്മറ്റിയെ നിയമിച്ചിരിക്കുകയാണ്.
ഈ കമ്മറ്റിയുടെ അധ്യക്ഷന്‍ ജോയിന്റ് സെക്രട്ടറി തലത്തിലുളള ഓഫീസറും കൂടാതെ ചാര്ട്ടോഴിസ്സ് അക്കൗണ്ടര്മാരും ടാക്സ്സ് വിധക്തരും ഉള്‍പ്പെടുന്നു.

ഇതില്‍ ബാങ്കിന്റെ IFSC കോഡും നിങ്ങളുടെ റീഫണ്ട് ക്രഡിറ്റ് ആകാന്‍ വേണ്ടിയുളള ബാങ്ക് അക്കൗണ്ടുകളും സൂചിപ്പിക്കുന്ന ഒരു ഓപ്ഷന് നല്‍കിയിട്ടുണ്ട്. നികുതിദായകര്‍ക്ക് അവരുടെ ആദാര്‍ നമ്പറും ഇതില്‍ നന്കേണ്ടതാണ്. ഇന്‍കം ടാക്സ്സ് ഡിപ്പാര്‍ട്ട്മെന്റ് ഇതിലെ പേജുകളിലെ എണ്ണവും കുറയ്ക്കാന്‍ തീരുമാനിക്കുന്നുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
