ഒരു ലക്ഷം കോടിയുടെ ടാക്സ് റീഫണ്ടുകള്‍ പിടിച്ചുവച്ചു; വീണ്ടും കേന്ദ്രത്തിന്റെ കള്ളക്കണക്ക്
ന്യൂഡല്‍ഹി: രാജ്യത്തെ നിരവധി സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ടാക്സ് റീഫണ്ടുകള്‍ ആദായനികുതി വകുപ്പ് പിടിച്ചുവയ്ക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ നികുതി വരുമാനം പെരുപ്പിച്ച് കാണിക്കാനാണിതെന്നാണ് ആരോപണം. ഇത് 2017-18ലെ നിക...