ചൈനയെ പിന്‍ന്തള്ളി ഇന്ത്യ മുന്നില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സമ്പദ് വ്യവസ്ഥ എന്ന പേര് ഇനി ഇന്ത്യയ്ക്ക് ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ രാജ്യം മുന്‍കൊല്ലം ഇതേ കാലയളവിലെക്കാള്‍ 7.4% സാമ്പത്തിക വളര്‍ച്ച നേടി. വ്യവസായം, ഖനനം, സേവനം എന്നീ രംഗങ്ങളില്‍ മികച്ച വളര്‍ച്ചയുണ്ടായതാണു സഹായകമായത്.

 

ഏപ്രില്‍-ജൂണ്‍ കാലത്തു രേഖപ്പെടുത്തിയ വാര്‍ഷിക വളര്‍ച്ചാനിരക്ക് 7% ആയിരുന്നു. മികച്ച വളര്‍ച്ചാനിരക്ക് ദൃശ്യമായതിനാല്‍ റിസര്‍വ് ബാങ്ക് വായ്പാ പലിശനിരക്ക് കുറയ്ക്കണം എന്നു പറയാനുള്ള സാധ്യത കുറവാണ്. ചൈന ജൂലൈ-സെപ്റ്റംബര്‍ ത്രൈമാസത്തില്‍ 6.9% വളര്‍ച്ച മാത്രമേ നേടിയുള്ളു.

ചൈനയെ പിന്‍ന്തള്ളി ഇന്ത്യ  മുന്നില്‍

ഏഴു ശതമാനത്തിനുമേല്‍ വളര്‍ച്ച കൈവരിച്ച മേഖലകള്‍ വ്യാപാരം, ഹോട്ടല്‍, ഗതാഗതം, വാര്‍ത്താ വിനിമയം, പ്രക്ഷേപണം, ധനകാര്യം, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ്, പ്രഫഷനല്‍ സേവനങ്ങള്‍, വ്യവസായം എന്നിവയാണ്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 8.1-8.5% വളര്‍ച്ചയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

English summary

How an investment plan based on your circumstances and goals can pay off

India's economic growth picked up in July-September, outpacing . as it looks to control price rises ahead of a tighter 2016 inflation target
English summary

How an investment plan based on your circumstances and goals can pay off

India's economic growth picked up in July-September, outpacing . as it looks to control price rises ahead of a tighter 2016 inflation target
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X