24 കാരറ്റ് സ്വര്‍ണാഭരണങ്ങളുടെ ഇറക്കുമതി കുറയ്ക്കുന്നു
രാജ്യത്ത് 24 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചേക്കും. ഏഷ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഫ്രീ ട്രേഡ് എഗ്രിമെന്റ് വ്യാപകമായി ദുരുപയോഗംചെയ്യുന്നതിനാലാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കത്തിന് ഒരുങ്ങുന്നത്
സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം നിലവില്‍ 10 ശതമാനമാണ്. അതേസമയം, 24 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവരുന്നതിന് രണ്ട് ശതമാനംമാത്രമാണ് നികുതി ഈടാക്കുന്നത്. നിരോധനം പ്രാബല്യത്തിലായാല്‍ 1822 കാരറ്റ് ആഭരണങ്ങള്മാത്രമാകും എഫ്ടിഎ പ്രകാരം കൊണ്ടുവരാന്‍ കഴിയുക.

ഇത്തരത്തില്‍ കൊണ്ടുവരുന്ന ആഭരണങ്ങള്‍ ഉരുക്കി നാണയങ്ങളും ബാറുകളുമാക്കി പ്രാദേശികമായി വില്പന നടത്തുകയാണെന്നാണ് ധനമന്ത്രാലയത്തിന്റെ കണ്ടെത്തല്‍.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
