യുവാന്റെ മൂല്യം നാലര വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൈനീസ് കറന്‍സിയായ യുവാന്റെ മൂല്യം നാലര വര്‍ഷത്തെ താഴ്ന്ന നിലാവരത്തിലെത്തി.ഡോളറിനെതിരെയാണ് യുവാന്റെ മൂല്യം താഴ്ന്നിരിക്കന്നത്. ഡോളറിനെതിരെ 6.4515 ആണ് യുവാന്റെ മൂല്യം.

ഐഎംഎഫ് ഇതിനകം നാല് കറന്‍സികളെ മാത്രമേ റിസര്‍വ് പട്ടികയില്‍ ചേര്‍ത്തിട്ടുള്ളൂ. യുഎസ് ഡോളര്‍, ബ്രിട്ടീഷ് പൗണ്ട്, ജപ്പാനീസ് യെന്‍, യൂറോപ്യന്‍ യൂനിയന്റെ യൂറോ എന്നിവയാണ് അവ.

യുവാന്റെ മൂല്യം നാലര വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

അംഗരാജ്യങ്ങളുടെ വിദേശ വിനിമയ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാനായി ഐഎംഎഫ് ഏര്‍പ്പെടുത്തിയ സ്‌പെഷ്യല്‍ ഡ്രോവിംഗ് റൈറ്റ് യുവാന് അനുവദിച്ചത് കറന്‍സിക്ക് ഏറെ നേട്ടമായിരുന്നു. ഇതോടെ അന്താരാഷട്ര നാണയനിധി അംഗീകരിച്ചിട്ടുള്ള കറന്‍സികളുടെ കൂട്ടത്തില്‍ യുവാനും ഉള്‍പ്പെട്ടു.

എന്നിട്ടും യുവാന്റെ മൂല്യത്തില്‍ കാര്യമായ പുരോഗതിയുണ്ടായില്ല.മാന്ദ്യത്തിലായ കയറ്റുമതി മേഖല ഉത്തേജിപ്പിക്കുന്നതിന് കഴിഞ്ഞ ആഗസ്തില്‍ യുവാന്റെ മൂല്യം ചൈന താഴ്ത്തിയിരുന്നു.

English summary

China yuan falls to lowest since August 2011 versus dollar

China's yuan dropped to its lowest level against the dollar in over four years Friday, as the central bank steadily guides the currency lower amid an economic slowdown and hefty capital outflows.

Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X