ഡിജിറ്റല്‍ രംഗത്ത് പുതിയ കുതിപ്പുകള്‍ തേടുന്ന ഇന്ത്യയുടെ ഇ കൊമേഴ്സ് വിപണി ഈവര്‍ഷം 3,800 കോടി ഡോളറിലേക്ക് കുതിക്കുമെന്ന് അസോചത്തിന്റെ പഠന റിപ്പോര്‍ട്ട്. 2016 ല്‍ വരുമാനം 67 ശതമാനം വര്‍ദ്ധിക്കുമെന്ന് അസോചം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞവര്‍ഷം 2,300 കോടി ഡോളറിന്റെ വരുമാനമാണ് ഇന്ത്യയില്‍ ഇ കൊമേഴ്സ് കമ്പനികള്‍ക്ക് ഉണ്ടായ നേട്ടം
2014നേക്കാള്‍ 52 ശതമാനം വരുമാന വര്‍ദ്ധനയാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്.മൊബൈല്‍ ഫോണ്‍ വില്പന അനുദിനം മുന്നേറുന്നതും ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നതും ഇ വിപണിക്ക് ഏറെ ഗുണം ചെയ്യുന്നുണ്ട്. ഈ രംഗത്തെ കമ്പനികള്‍ ആകര്‍ഷകമായ വിലയക്ക് ഉത്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നതും പേമെന്റ് സാഹചര്യം മെച്ചപ്പെട്ടതും വരുമാനക്കുതിപ്പിന് കാരണമായിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം 45 ശതമാനം ഇടപാടുകളും ക്യാഷ് ഓണ്‍ ഡെലിവറിയിലൂടെയായിരുന്നു. ക്രെഡിറ്റ് കാര്‍ഡുവഴി 16 ശതമാനവും ഡെബിറ്റ് കാര്‍ഡുവഴി 21 ശതമാനവും വില്പന നടന്നു. 18നും 25നും ഇടെയില് പ്രായമുള്ളവരാണ് ഓണ്‍ലൈന്‍ ഷോപ്പിംഗിന് ഏറെ താത്പര്യം കാട്ടുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
