ആമസോണില്‍ ഇന്ത്യന്‍ വിപ്ലവം! ഇന്ത്യയില്‍ നിന്നുള്ള വില്പനക്കാരുടെ കയറ്റുമതി 22,000 കോടി രൂപ കവിഞ്ഞു
ദില്ലി: ഇ കൊമേഴ്സ് മേഖലയിലെ ലോകത്തിലെ തന്നെ വമ്പന്മാരാണ് ജെഫ് ബെസോസിന്റെ ആമസോണ്‍. ഇന്ത്യയിലെ സ്ഥിതിയും അങ്ങനെ തന്നെ. എന്തായാലും ആമസോണില്‍ നിന...