ഹോം  » Topic

E Commerce News in Malayalam

ഉത്സവ സീസണ്‍ വിൽപ്പന; ആരാണ് മുന്നില്‍? ആമസോണോ ഫ്ലിപ്പ്കാർട്ടോ?
ഉത്സവ സീസണ്‍ ആണോ? എങ്കിൽ ആമസോണും ഫ്ലിപ്കാർട്ടും തമ്മിലെ മത്സരം അതിന്റെ ഉന്നതിയിലെത്തുമെന്നുള്ള കാര്യം ഉറപ്പാണ്. രണ്ട് ഇ-കൊമേഴ്സ് വമ്പന്മാർക്കും ...

ടാറ്റയുടെ കളികളും ഇനി ഓൺലൈനിൽ, പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേയ്ക്ക് നിക്ഷേപകരെ തേടി ടാറ്റ ഗ്രൂപ്പ്
പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഓഹരികൾ വാങ്ങുന്നതിനായി നിക്ഷേപകരുമായി ചർച്ച നടത്തുകയാണ് ടാറ്റ ഗ്രൂപ്പ്. റീട്ടെയിൽ ഭീമന്മാരായ ആമസോൺ ഡോട്ട് കോം, കോ...
ടാറ്റ ഗ്രൂപ്പും ഇ-കൊമേഴ്‌സ് ബിസിനസിലേയ്ക്ക്; ആമസോണിനും ഫ്ലിപ്കാർട്ടിനും പുതിയ എതിരാളി
ഓൺലൈൻ വിപണിയിലേയ്ക്ക് ചുവടുമാറ്റാൻ ഒരുങ്ങി ടാറ്റാ ഗ്രൂപ്പും. ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോണിനോടും വാൾമാർട്ടിനോടും മത്സരിക്കാനാണ് ടാറ്റാ ഗ്രൂപ്പിന...
വെറും രണ്ട് ദിവസം... 209 കോടീശ്വരന്‍മാരെ സൃഷ്ടിച്ച് ആമസോണ്‍!!! പ്രൈം ഡേ വില്‍പന മാഹാത്മ്യം ഇങ്ങനെ
ബെംഗളൂരു: കൊവിഡ് വ്യാപനവും ലോക്ക് ഡൗണും എല്ലാം കൊണ്ടും ലോകം മുഴുവന്‍ കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍ ആണെന്നാണ് പറയുന്നത്. എന്നാല്‍ ...
ഇന്ത്യയിൽ ഇ-കൊമേഴ്‌സ് വ്യവസായത്തിൽ വൻ കുതിച്ചുചാട്ടം, ആധിപത്യം സ്ഥാപിക്കാന്‍ ഒരുങ്ങി റിലയൻസ്
ഇന്ത്യയുടെ ഇ-കൊമേഴ്‌സ് വ്യവസായം 99 ബില്യണ്‍ ഡോളറിലെത്താന്‍ സാധ്യതയുണ്ടെന്ന്, ആഗോളതലത്തില്‍ ഇ-കൊമേഴ്‌സ് വിപണികളെക്കുറിച്ചുള്ള ഗോള്‍ഡ്മാന്‍ ...
ഓൺലൈൻ സാധനങ്ങൾ വാങ്ങുന്നവർ അറിഞ്ഞോ? സർക്കാരിന്റെ പുതിയ നിയമങ്ങൾ ഇങ്ങനെ
ഇ-കൊമേഴ്‌സ് കമ്പനികൾക്കായുള്ള പുതിയ നിയമങ്ങൾ സർക്കാർ പുറത്തിറക്കി. ഉത്പന്നങ്ങളിൽ 'ഉത്ഭവ രാജ്യം' നിർബന്ധമായും പ്രദർശിപ്പിക്കുന്നത് ഉൾപ്പെടെയുള്...
ജിയോമാർട്ടിന് പിന്നാലെ ആമസോണിനും ഫ്ലിപ്കാർട്ടിനും പുതിയ എതിരാളി
രാജ്യത്തുടനീളമുള്ള റീട്ടെയിൽ വ്യാപാരികൾക്കായി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ bharatemarket.in ഉടൻ ആരംഭിക്കുമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സിഐ...
ഇ-കൊമേഴ്സ് കമ്പനികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു, വീണ്ടും അവശ്യ വസ്തുക്കൾ മാത്രം വിൽക്കാം
ലോക്ക്ഡൌൺ സമയത്ത് ഇ-കൊമേഴ്‌സ് കമ്പനികൾക്ക് നൽകാനിരുന്ന ഇളവുകൾ പിൻവലിച്ചു. അവശ്യ വസ്തുക്കൾ അല്ലാത്തവയും ഏപ്രിൽ 20 മുതൽ വിൽക്കാമെന്ന് അറിയിച്ചതിന് ...
സർക്കാർ അനുമതിയുണ്ടായിട്ടും അവശ്യ സാധനങ്ങൾ എത്തിക്കാൻ പാടുപെട്ട് ഇ-കൊമേഴ്സ് കമ്പനികൾ
രാജ്യത്തെ നിലവിലെ ലോക്ക്ഡൌണിൽ നിന്ന് ഇ-കൊമേഴ്‌സ് സേവനങ്ങളെ സർക്കാർ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇ-കൊമേഴ്‌സ് സൈറ്റുകളിൽ നിന്ന് ഉപഭോക്താക്കൾ ഓർഡ...
മുന്‍ഗണന കുറഞ്ഞ ഉല്‍പ്പന്നങ്ങളുടെ ഡെലിവറി നിര്‍ത്തി ആമസോണ്‍
ഇന്ത്യയില്‍ മുന്‍ഗണന കുറഞ്ഞ ഉല്‍പ്പന്നങ്ങളുടെ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് ആമസോണ്‍. ഒരു ഇ-കൊമേഴ്‌സ്...
റഷ്യയിലെ ഏറ്റവും സമ്പന്ന വനിതയെന്ന നേട്ടം സ്വന്തമാക്കി ഇ-കൊമേഴ്‌സ് സംരംഭക
തത്യാന ബകാല്‍ചുക് ആണ് ഇപ്പോള്‍ ലോക മാധ്യമങ്ങളിലെ ശ്രദ്ധാകേന്ദ്രം. ഒരു ഓണ്‍ലൈന്‍ ഫാഷന്‍ സംരംഭത്തിന്റെ സ്ഥാപകയായ തത്യാന ബകാല്‍ചുക് ഇപ്പോള്‍ റ...
ആമസോൺ വഴിയുള്ള വിൽപ്പനയ്ക്ക് നികുതി വരുന്നൂ: അറിയണം ഇക്കാര്യങ്ങൾ
വിദേശ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വാങ്ങുന്ന സാധനങ്ങൾക്കും സേവനങ്ങൾക്കും ഇനി ചെലവേറും. അതായത് വിദേശ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്&zwj...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X