ചൈനീസ് ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. ഓഹരി വിപണിയില്‍ ഏഴ് ശതമാനത്തോളം നഷ്ടം രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ഷാങ്ഹായ്, ഷെന്‍സെന്‍ വിപണികളില്‍ വ്യാപാരം നിര്‍ത്തി വെച്ചു. തുടര്‍ച്ചയായി ഇതു രണ്ടാം തവണയാണ് ചൈനീസ് വിപണി ഏഴ് ശതമാനത്തിലധികം നഷ്ടം രേഖപ്പെടുത്തുന്നത്.
നഷ്ടം കുറക്കന്നതിനായി ഈയിടെ ഏര്‍പ്പെടുത്തിയ സര്‍ക്യൂട്ട് ബ്രേക്കര്‍ സംവിധാനം, വ്യാപാരം തുടങ്ങി ആദ്യ 30 മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ഉപയോഗിച്ചു. ഷാങ്ഹായ് സൂചിക ഏഴ് ശതമാനവും ഷെന്‍സെന്‍ 8.3യത്. ചൈനീസ് കറന്‍സിയായ യുവാന്‍ വീണ്ടും വിലയിടിവ് നേരിട്ടേക്കുമെന്ന അനുമാനമാണ് സൂചികകളെ നഷ്ടത്തിലേക്ക് വീഴ്ത്തിയത്.

ആഗോള തലത്തില്‍ വിപണികളിലുണ്ട ശതമാനവും ഇടിവാണ് രേഖപ്പെടുത്തിായ നഷ്ടവും ചൈനീസ് സൂചികകളില്‍ പ്രതിഫലിച്ചു. ക്രൂഡ് ഓയില്‍ വില 11 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണതാണ് ആഗോള സൂചികകളിലെ നഷ്ടത്തിന് കാരണം. ജാപ്പനീസ് സൂചികയായ നിക്കി 1.2 ശതമാനവും ഓസ്ട്രേലിയയുടെ എസ് ആന്‍ഡ് പി 1.5 ശതമാനവും നഷ്ടം രേഖപ്പെടുത്തി.
2015ല്‍ മറ്റു യൂറോപ്പ്യന്‍ സൂചകകളെ അപേക്ഷിച്ച് മുന്നേറിയ ജര്‍മന്‍ വിപണികള്‍ക്ക് പുതുവര്‍ഷാരംഭം അത്ര ശുഭകരമല്ല. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ജര്‍മന്‍ സൂചികയായ ഡാക്സ് നഷ്ടം രേഖപ്പെടുത്തി. 2015ല്‍9.6 ശതമാനം നേട്ടം രേഖപ്പെടുത്തിയ ജര്‍മന്‍ സൂചികകള്‍ 2016ലും നേട്ടം നിലനിര്‍ത്തുമെന്നാണ് ആഗോള വിപണി നിരീക്ഷകര്വിലയിരുത്തുന്നത്
More From GoodReturns

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications