നിങ്ങള്‍ അറിഞ്ഞോ ബാങ്കിന്റെ ശാഖകളില്‍ നിന്നുള്ള സേവനങ്ങളെല്ലാം എടിഎം വഴി ലഭിക്കുമത്രേ. പുതിയ എടിഎമ്മുകള്‍ക്ക് അതിനുകഴിയും ന്നൊമ് പറഞ്ഞു വരുന്നത്. ക്രഡിറ്റ് കാര്‍ഡുകള്‍ക്ക് അപേക്ഷ നല്‍കുക, വായ്പയെടുക്കുക ഇവയെല്ലാം ഇനി എടിഎം വഴി നിര്‍വഹിക്കാം.
എടിഎം വഴിയുള്ള ഇത്തരം സേവനങ്ങള്‍ക്ക് ആര്‍ബിഐ അനുമതി നല്കി. മുന്‍നിര സ്വകാര്യ ബാങ്കുകളുടെ നിര്‍ദേശം പരിഗണിച്ചാണ് ആര്‍ബിഐ ഇവയ്ക്ക് ഇത്തരമൊരു അനുമതി നല്‍കിയിരിക്കുന്നത്.പണം നിക്ഷേപിക്കുക, പിന്‍വലിക്കുക, ബാലന്‍സ് നോക്കുക, പണമിടപാട് നടത്തുക, പിന് മാറ്റുക, ചെക്ക് ബുക്കിന് അപേക്ഷിക്കുക,ബില്ലടയ്ക്കുക, റെയില്‍വേ ടിക്കറ്റ് എടുക്കുക തുടങ്ങിയവയ്ക്കാണ് നിലവില്എടിഎമ്മുകളില്സൗകര്യമുള്ളത്.

രാജ്യത്ത് വിവിധ ബാങ്കുകളുടേതായി 1.9 ലക്ഷം എടിഎമ്മുകളാണുള്ളത്. എസ്ബിഐയ്ക്കാണ് ഏറ്റവുംകൂടുതല്‍ 47,857 എണ്ണം. ഐസിഐസിഐ ബാങ്കിന് 13,088ഉം ആക്സിസ് ബാങ്കിന് 12,440 ഉം യന്ത്രങ്ങളുണ്ട്.എച്ച്ഡിഎഫ്സി(11,795), ബാങ്ക് ഓഫ് ബറോഡ(9,680), കാനാറ ബാങ്ക് (9,140), പിഎന്‍ബി(8,715), ബാങ്ക് ഓഫ് ഇന്ത്യ (7,740), യൂണിയന്‍ബാങ്ക് ഓഫ് ഇന്ത്യ (6,910), സെന്‍ട്രല്‍ ബാങ്ക് (5,062) എന്നിങ്ങനെയാണ് എടിഎമ്മുകളുള്ളത്
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
