2016 ബജറ്റില്‍ ആദായ നികുതിദായകര്‍ക്ക് ആനുകൂല്യം ഉണ്ടോ?
ആദായ നികുതിയില്‍ ഈ സാമ്പത്തിക വര്‍ഷം 2016-2017 ല്‍ പ്രത്യേകിച്ച് മാറ്റം ഒന്നും തന്നെ ഇല്ല. എന്നാല്‍ വ്യക്തിഗത ആദായ നികുതിക്കാര്‍ക്ക് ലഭിച്ച ആനുകൂല്യങ്ങള്‍ നോക്കാം.
NPS/ PPF
NPS സ്കീമില്‍ നിന്നും പിന്‍വലിക്കുന്ന 40% തുകയ്ക്ക് മൂലധന നേട്ടം ഒഴിവാക്കി. അതു പോലെ തന്നെ PPF നൂം EPF നും 40% തുകയ്ക്കു മാത്രമേ നികുതി ആനുകൂല്യം ലഭിക്കുകയുളളു. ഒറ്റ പ്രീമിയം ആന്വിറ്റി പ്ലാനുകളുടെ നികുതിയും 3.5% നിന്നൂം 1.4% ആക്കി കുറച്ചു.
ഭവന വായ്പ
മുപ്പത്തിഅഞ്ചു ലക്ഷം വരെയുളള ഭവന വായ്പയ്ക്ക് 50,000 രൂപയുടെ അധിക ആനുകൂല്യം ലഭിക്കും.
നികുതി റിബേറ്റ്
അഞ്ചുലക്ഷത്തിനു താഴെ വാര്‍ഷിക വരുമാനം ഉളളവരുടെ നികുതി റിബേറ്റ് 2000 രൂപയില്‍ നിന്നും 5000 രൂപയാക്കി.
പ്രവാസികള്‍ക്ക്
ഇനി മുതല്‍ പ്രവാസികള്‍ക്ക് PAN കാര്‍ഡിനു പകരം ടാക്സ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നല്കിയാല് 20% വരെ TDS ല്‍ നിന്നും ഒഴിവാക്കുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
