കുറഞ്ഞ EMI യില്‍ കൂടുതല്‍ വായ്പ തുക അനുവദിക്കുന്നതാണ് SBI ഫ്ളക്സി ഹോം ലോണ്‍. ഈ വായ്പ പദ്ധതിയില്‍ ആദ്യ വര്‍ഷങ്ങളില്‍ പലിശയിലേയ്ക്കു മാത്രം തിരിച്ചടവ് അടച്ചാല്‍ മതിയാകും. പ്രതിമാസം കുറച്ചു തുക അടയ്ക്കാന്‍ അനുവദിക്കുന്നതു കാരണം, കൂടുതല്‍ തുക ലോണായി എടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയുന്നതാണ്. ഇതില്‍ 20% ല്‍ അധികം തുക ബാങ്കുകള്‍ നല്‍കുന്നതാണ്.
ഇതില്‍ മിനിമം ലോണ്‍ തുക അഞ്ചു ലക്ഷം രൂപയാണ്. ഈ പദ്ധതി പ്രകാരം അഞ്ചു ലക്ഷത്തിനു താഴെ 1000 രൂപയും, 5-10 ലക്ഷത്തിന് 2000 രൂപയും, 10-20 ലക്ഷത്തിന് 5000 രൂപയും 20-50 ലക്ഷത്തിന് 7000 രൂപയും ആണ് പലിശ അടയ്ക്കേണ്ടതാണ്.

ഇതില്‍ 15 വര്‍ഷ കാലയളവില്‍ 30 ലക്ഷം രൂപ ഭവന വായ്പ എടുക്കുമ്പോള്‍ പ്രതിമാസം 24,000ത്തോളം രൂപയാണ് തിരിച്ച് അടയ്ക്കേണ്ടി വരുന്നത്. മുതലിലേയ്ക്ക് തിരിച്ചടവ് കൂടി ഉള്‍പ്പെടുന്ന പദ്ധതി പ്രകാരം പ്രതിമാസം 31,326 രൂപയാണ് അടയ്ക്കേണ്ടത്. ഇതിനു ഹാജരാക്കേണ്ട രേഖകള്‍ ആറു മാസത്തെ സാലറി സര്‍ട്ടിഫിക്കറ്റ്, മൂന്നു വര്‍ഷത്തെ ഇന്‍കം ടാക്സ്സ് പേപ്പര്‍, തിരിച്ചറിയല്‍ കാര്‍ഡ്, ബിസിനസ്സ് പ്രവര്‍ത്തകന്റെ ലാഭവും നഷ്ടവും പ്രസ്ഥാവന ചെയ്യുന്ന പേപ്പര്‍.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications