ന്യൂഡല്‍ഹി: ഇന്‍കം ടാക്സ് റിട്ടേണ്‍സ് ഇഫയലിങ് ഈയാഴ്ച ആരംഭിക്കും. നികുതി ദായകര്‍ക്ക് അവരുടെ വാര്‍ഷിക വരുമാനം കണക്കാക്കി നികുതി അടയ്ക്കുന്നത് എളുപ്പമാക്കാന്‍ ഇന്‍കം ടാക്സ് ഡിപ്പോര്‍ട്ട് മെന്റ് ടാക്സ് കാല്‍ക്കുലേറ്റര്‍ ആരംഭിച്ചു.ജൂലൈ 31നുള്ളില്‍ നികുതിദായകര്‍ക്ക് വിവരങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്.

അടയ്ക്കാനുള്ള നികുതി നികുതിദായകര്‍ക്ക് ഓണ്‍ലൈനിലൂടെ പരിശോധിക്കാന്‍ ഇതിലൂടെ സാധിക്കും. വ്യക്തികളുടെ വിവരങ്ങള്‍ കൃത്യമായി നല്കിയ ശേഷം വിവരങ്ങള്‍ രേഖപ്പെടുത്താവുന്നതാണ്. ഐടിആര്‍ 1, ഐടിആര്‍ 4 എന്നിവയില്‍ പെടുന്ന നികുതിദായകര്‍ക്ക് ഈ സൗകര്യം ഈയാഴ്ച തന്നെ ഉപയോഗിച്ചു തുടങ്ങാവുന്നതാണ്. മറ്റുള്ളവരുടെതും വൈകാതെ ആരംഭിക്കും.വ്യക്തികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ടാക്സ് കാല്‍ക്കുലേറ്റര്‍ പ്രയോജനപ്പെടുത്താവുന്നതാണ്.
വരുമാനകണക്കുകള്‍ കൃത്യമായി നല്‍കുന്നതിനനുസരിച്ച് അടയ്ക്കേണ്ട നികുതിയുടെ വിവരങ്ങളും ഇതിലൂടെ അറിയാന്‍ സാധിക്കും. വിവിധ മേഖലകളില്‍നിന്ന് വരുമാനമുള്ളവര്‍ കാല്‍ക്കുലേറ്റര്‍ മുഖേന വിവരങ്ങള്‍ നല്കുമ്പോള് പ്രത്യേകം ശ്രദ്ധിക്കണമെന്നും ടാക്സ് ഡിപ്പാര്‍ട്ട്മെന്റ് ഓര്‍മപ്പെടുത്തുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
