പിഎഫിനു പുതിയ പദ്ധതി : പ്രഖ്യാപനം മെയ് ഒന്നിന്
ന്യൂഡല്‍ഹി:ഇപിഎഫ്ഒ പുതിയ പദ്ധതിക്കു തുടക്കംകുറിക്കുന്നു.വണ്‍ എംപ്ലോയീ വണ്‍ ഇപിഎഫ് അക്കൗണ്ട് എന്ന പേരില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതി മേയ് ഒന്നിനു പ്രഖ്യാപിച്ചേക്കും. ഇപിഎഫ്ഒയുടെ കഴിഞ്ഞ 21നു ചേര്‍ന്ന യോഗത്തിലാണു തീരുമാനം.എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുന്‍പു പിന്‍വലിക്കുന്ന പ്രവണത പ്രോത്സാഹിപ്പിക്കാതിരിക്കാനാണ് ഈ പദ്ധതി കൊണ്ടുവരുന്നത്.

വലിയ പ്രക്ഷോഭം ഉയര്‍ന്ന സാഹചര്യത്തില്‍ പിഎഫ് തുക പിന്‍വലിക്കുന്നതിനു കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ കഴിഞ്ഞ 20നു കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. തൊഴിലുടമ അടയ്ക്കുന്ന വിഹിതം ഉള്‍പ്പെടെ പിഎഫിലുള്ള മുഴുവന്‍ തുകയും 58 വയസ് കഴിഞ്ഞാലേ പിന്‍വലിക്കാന്‍ കഴിയൂ എന്ന് കഴിഞ്ഞ ഫെബ്രുവരി 10നു കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമമാണ് പിന്‍വലിച്ചത്.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications