വളരെ കുറച്ച്പേര് മാത്രമാണ് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നത്. ആദായനികുതിപരിധിയില്‍ എല്ലാവരെയും ഉള്‍ക്കൊള്ളിക്കാനായി ആദായനികുതിവകുപ്പ് കഴിയുന്നത്ര പരിശ്രമിക്കുന്നുണ്ട്.
അടുത്തിടെ പിടിഐ പുറത്തിറക്കിയ റിപ്പോര്‍ട്ടിലെ ചില കണക്കുകളിതാ
ജനസംഖ്യയുടെ ഒരു ശതമാനം മാത്രമേ റിട്ടേണ്‍ നല്‍കുന്നുള്ളൂ
നികുതിദായകരുടെ എണ്ണം 2012-13ല്‍ 4.72 കോടിയായിരുന്നു. 2014-15ല്‍ 5.17 കോടിയായി. ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് ആദായനികുതി റിട്ടേണ്‍ ഇവിടെ നല്‍കിയത്.
നികുതി അടിസ്ഥാനം ഉയര്‍ത്തണം
5,430 ആളുകള്‍ മാത്രമാണ് 1 കോടിയിലധികം രൂപ ആദായനികുതി ആയി നല്‍കുന്നത്. ഇതില്‍ത്തന്നെ 1-5കോടി വരെയാണ് അയ്യായിരത്തിലധികം ആളുകളുടെ പരിധി.
ഉയര്‍ന്ന ശമ്പളക്കാര്‍ തീരെക്കുറവ്
ആകെ 6 പേര്‍ക്കാണ് 50-100 കോടി വരെ ശമ്പളവരുമാനമുള്ളത്. 1-5 കോടി വരെ 17,515 പേര്‍ക്ക് വരുമാനമുണ്ട്.
ഉയര്‍ന്ന വരുമാനം 3 പേര്‍ക്ക്
100-500 കോടി വരെ വരുമാനമുള്ളവരില്‍ 3 പേര് മാത്രമാണുള്ളത്. 145.80 ചിലവില്‍ 437കോടി രൂപയാണ് ഇവരടയക്കുന്ന നികുതി.
4.72 നികുതിദായകര്‍ മാത്രം
ആദായനികുതി വകുപ്പിന് 2012-13 വര്‍ഷത്തില്‍ 4.72 നികുത്ിദായകരുണ്ട്. ഇതില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരും റിട്ടേണ്‍ സമര്‍പ്പിക്കാതെ ടിഡിഎസ് സമര്‍പ്പിച്ചവരുമുണ്ട്. ജനസംഖ്യയുടെ ആകെ ഒരു ശതമാനം മാത്രമാണിത്.
ശമ്പള വരുമാനക്കാര്‍ റിട്ടേണ്‍ നല്കി
2.87 കോടി ശമ്പള വരുമാനക്കാര്‍ 2012-13 വര്‍ഷത്തില്‍ ആദായനികുതി റിട്ടേണ്‍ നല്കി. ആദായനികുതി റിട്ടേണിന്റെ സിംഹഭാഗവും ലഭിച്ചത് ശമ്പള വരുമാനക്കാരില്‍ നിന്നാണ്.
എണ്ണം കൂടുതല്‍ 5.5-9.5ലക്ഷം വിഭാഗത്തില്‍
20.23 ലക്ഷം നികുതിദായകര്‍ 5.5-9.5 ലക്ഷം വരെ നേടുന്നുണ്ട്. 2011-12 വര്‍ഷത്തില്‍ ക്യൂമുലേറ്റീവ് സാലറി 1.40 ലക്ഷമായിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications