ആദായ നികുതി ആനുകൂല്യങ്ങള്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: ശമ്പള വരുമാനക്കാരായ നികുതി ദായകര്‍ക്ക് നികുതി ആനുകൂല്യം നേടാന്‍ വേണ്ട പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ആദായ നികുതി വകുപ്പ് പുറത്തിറക്കി.
വീട്ടുവാടക അലവന്‍സ്, ഭവനവായ്പ പലിശ,എല്‍ടിഎ തുടങ്ങിയവയ്ക്ക് നികുതിയിളവ് ലഭിക്കുന്നതിനാണ് പുതിയ ഫോമും നിര്‍ദേശങ്ങളും പുറത്തുവിട്ടത്.2016 ജൂണ്‍ ഒന്നുമുതല്‍ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും.

ഇപ്രകാരം ലീവ് ട്രാവല്‍ അലവന്‍സിനുള്ള നികുതി ആനുകൂല്യം ലഭിക്കണമെങ്കില്‍ യാത്രചെയ്തതിന്റെ തെളിവിനൊപ്പം ഫോം 12ബിബിയും നല്‍കണം.
ഒരു ലക്ഷം രൂപയ്ക്കുമുകളില്‍ വാടക നല്കുന്നവര് വീട്ടുവാടക അലവന്‍സിനുള്ള നികുതിയിളവിന് അപേക്ഷിക്കുമ്പോള്‍ വീട്ടുടമയുടെ പേര്, വിലാസം, പാന്‍ നമ്പര്‍ എന്നിവയടക്കം അപേക്ഷിക്കണം.ഭവനവായ്പയുടെ പലിശയ്ക്ക് ആനുകൂല്യം ലഭിക്കണമെങ്കില്‍ വായ്പാദാതാവിന്റെ പേര്, വിലാസം, പാന്‍ വിവരങ്ങള്‍ തുടങ്ങിയവയും നല്‍കണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications