ഗോള്‍ഡ് മോണിറ്റൈസേഷനില്‍ 8 ക്ഷേത്രങ്ങള്‍ നിക്ഷേപിച്ചു
ന്യൂഡല്‍ഹി: ഗോള്‍ഡ് മോണിറ്റൈസേഷന് പദ്ധതിയില്‍ ഇതുവരെ എട്ട് ക്ഷേത്രങ്ങള്‍ നിക്ഷേപംനടത്തി.
പദ്ധതിയില്‍ ഇതുവരെ 2,820 കിലോഗ്രാം സ്വര്‍ണമാണ് സമാഹരിക്കാന്‍ കഴിഞ്ഞതെന്ന് കേന്ദ്ര ധനവകുപ്പ് സഹമന്ത്രി ജയന്ത് സിന്‍ഹ ലോക്സഭയില്‍ പറഞ്ഞു. പദ്ധതിയില്‍ നിക്ഷേപിക്കുന്നതിന് ക്ഷേത്രങ്ങളെ നിര്‍ബന്ധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിക്ഷേപങ്ങള്‍ ഏറെയും തമിഴ്നാട്ടില്നിന്നുള്ളവയാണ്. മഹാരാഷ്ട്രയില്‍നിന്ന് രണ്ടു ക്ഷേത്രങ്ങളും ജമ്മു കാശ്മീരില്‍ നിന്നും ആന്ധ്രയില്‍ നിന്നും ഒന്നു വീതം ക്ഷേത്രങ്ങളുമാണ് പദ്ധതിയില്‍ നിക്ഷേപിച്ചത്.
രാജ്യത്തെ വീടുകളിലും ക്ഷേത്രങ്ങളിലുമായി ശേഖരത്തിലുള്ള ടണ്‍ കണക്കിന് സ്വര്‍ണം ക്രയവിക്രിയം നടത്തുന്നതിനായാണ് ഗോള്‍ഡ് മോണിറ്റൈസേഷന് പദ്ധതി പരിഷ്കാരങ്ങള്‍ കൊണ്ടുവന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
