സ്വർണം ഇനി ലോക്കറിൽ വയ്ക്കേണ്ട, സ്വർണം ബാങ്കിൽ സൂക്ഷിച്ചാൽ പലിശ ഇങ്ങോട്ട് കിട്ടും, ചെയ്യേണ്ടതെന്ത്?
സ്വർണ വില ഉയരുമ്പോഴും നിങ്ങളുടെ ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണം നിങ്ങൾക്ക് പലിശ നൽകുന്നില്ല. പകരം ബാങ്ക് ലോക്കർ ചാർജുകൾ നിങ്ങൾ തന്നെ നൽകണം. ...