തൃശൂര്‍ : തൃശൂര്‍ ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്കിനു മേല്‍ റിസര്‍വ് ബാങ്കിന്റെ നിരീക്ഷണം ശക്തമാക്കി. ബാങ്കിന്റെ പ്രവര്‍ത്തനം അവതാളത്തിലായ അവസരത്തിലാണ് റിസര്‍വ് ബാങ്ക് നടപടി ശക്തമാക്കിയത്.ഇതിന്റെ ഭാഗമായി ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ആര്.ബി.ഐ. പ്രാതിനിധ്യം ശക്തമാക്കി.

ബാങ്കിന്റെ ബിസിനസില്‍ വന്‍ ഇടിവുണ്ട്. തുടര്‍ച്ചയായ മൂന്നാമത്തെ വര്‍ഷത്തിലും ബാങ്ക് നഷ്ടത്തിലേക്കാണ് നീങ്ങുന്നത്. ബാങ്കിന്റെ കിട്ടാക്കടവും അധികമാണ്. 2015 2015 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ വായ്പയുടെ 9.69 ശതമാനമാണ് മൊത്തം കിട്ടാക്കടം. ഒരു വര്‍ഷം മുമ്പ് കിട്ടാക്കടത്തിനായി കൂടുതല്‍ തുക വകയിരുത്തിയിരുന്നു എന്നിട്ടും കിട്ടാക്കടം ഉയര്‍ന്നു.
പ്രമുഖ വ്യവസായിയും ഓഹരി ഉടമയുമായ രവി പിള്ള, മുന്‍ ചീഫ് സെക്രട്ടറിയും മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറുമായ കെ.ജയകുമാര്‍ എന്നിവര്‍ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന്് രാജി വെച്ചിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
