മുന്‍കൂര്‍ ആദായനികുതി : സല്മാന് മുന്നില്‍
മുംബൈ : ആദായനികുതി മുന്‍കൂറായി അടച്ച ബോളിവുഡ് താരങ്ങളില്‍ സല്മാന് ഖാന് മുന്നില്‍. 2015-2016 സാമ്പത്തിക വര്‍ഷത്തില്‍ ആദായനികുതിയിനത്തില്‍ 32 കോടി രൂപയാണ് സല്മാന് സമര്‍പ്പിച്ചത്.

അക്ഷയ് കുമാര്‍-30 കോടി,രണ്‍ബീര്‍ കപൂര്‍ 22.3 കോടി,ഷാരൂഖ് ഖാന് 20 കോടി,അമീര്ഖാന് 19.6 കോടി എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ നികുതിക്കണക്കുകള്‍.
2014-15 സാമ്പത്തിക വര്‍ഷത്തില്‍ 26 കോടി രൂപയാണ് താരം നികുതി നല്‍കിയത്. കഴിഞ്ഞ വര്‍ഷത്തെ ഹിറ്റുകളായ ബജ്രംഗി ഭായ്ജന്‍,പ്രേം ദത്തന് പായോ തുടങ്ങി തുടര്‍ച്ചയായ വിജയങ്ങള്‍ സല്‍മാന്റെ വരുമാനം ഉയര്‍ത്തിയിരുന്നു.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications