റിട്ടേണ്‍: വീഴ്ച വന്നവര്‍ക്ക് ഓഗസ്റ്റ് 31 വരെ സമയം
ന്യൂഡല്‍ഹി: 200910 മുതല്‍ 201415 വരെയുള്ള വര്‍ഷങ്ങളിലെ ആദായ നികുതി റിട്ടേണ്‍ ഇലക്ട്രോണിക് ആയി ഫയല്‍ ചെയതിട്ടും ഐടിആര്‍വി ഫോം ഫയല്‍ ചെയ്യാത്തതുകൊണ്ട് വീഴ്ച വന്നവര്‍ക്ക് ഓഗസ്റ്റ് 31 വരെ തെറ്റു തിരുത്താന്‍ സമയമനുവദിച്ചു.

ഓഗസ്റ്റ് 31 ന് മുന്‍പ് ബംഗളൂരു സിപിസിയില്‍ കിട്ടത്തക്കവിധം ഐടിആര്വിയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സ്പീഡ് പോസ്റ്റായി അയക്കുകയോ ഇന്‍കം ടാക്സ് ഡിപാര്‍ട്ടുമെന്റിന്റെ വെബ്സൈറ്റില്‍ ആധാര്‍ ബാങ്ക് അക്കൗണ്ട് ഇലക്ട്രോണിക് വെരിഫിക്കേഷന് സൗകര്യം പ്രയോജനപ്പെടുത്തിയോ നികുതി റിട്ടേണ്‍ പൂര്‍ത്തിയാക്കണം. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചതാണിക്കാര്യം.
ഈ നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ റീഫണ്ട് ആനുകൂല്യം ലഭിക്കുകയില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
