സാമ്പത്തിക രംഗത്തെ കരുത്തര്‍; ഇന്ത്യയില്‍ നിന്ന് ഒരാള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ലോകസാമ്പത്തിക രംഗത്തെ കരുത്തരായ വ്യക്തികളില്‍ ഇന്ത്യയില്‍ നിന്നൊരാള്‍. കൊടാക് മഹീന്ദ്ര ബാങ്കിന്റെ മേധാവിയായ ഉദയ് കൊടാക് ആണ് ഫോബ്‌സിന്റെ പട്ടികയില്‍ ഇടം പിടിച്ചത്.

 

33ാം സ്ഥാനത്തുള്ള ഉദയ് മാത്രമാണ് പട്ടികയിലെ ഏക ഇന്ത്യന്‍ സാന്നിധ്യം.710 കോടി ഡോളറാണ് ഉദയിന്റെ ആസ്തി 46860 ഇന്ത്യന്‍ കോടി രൂപ വരുമിത്.

സാമ്പത്തിക രംഗത്തെ കരുത്തര്‍; ഇന്ത്യയില്‍ നിന്ന് ഒരാള്‍

ബാങ്കിങ്, ഏറ്റെടുക്കലുകള്‍, പണമിടപാട്, വായ്പാ വിതരണം തുടങ്ങിയ മേഖലകളില്‍ മുന്നില്‍ നില്‍ക്കുന്നവരുടെ പട്ടികയാണ് ഫോബ്‌സ് തയ്യാറാക്കിയത്. 1020 കോടി ഡോളര്‍ (67320 കോടി രൂപ) ആസ്തിയുള്ള ബ്‌ളാക്ക് സ്റ്റോണ്‍ സിഇഒ സ്റ്റീഫന്‍ ഷ്വോര്‍സ്മാനാണ് പട്ടികയില്‍ ഒന്നാമത്.

English summary

Uday Kotak sole Indian financier in Forbes' most powerful list

Kotak Mahindra Bank Chief Uday Kotak, who has a net worth of about USD 7.1 billion, is the sole Indian in Forbes' list of 40 of the most powerful people in the financial world.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X