റിസര്‍വ് ബാങ്ക് നയപ്രഖ്യാപനം ഇന്ന്
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ പണവായ്പാ അവലോകനനയം ഇന്നു നടക്കും. ആര്‍ബിഐ ഇന്ന് പുതിയ പണ,വായ്പാ നയം പ്രഖ്യാപിക്കും.
പണപ്പെരുപ്പനിരക്കില്‍ നേരിയ വര്‍ദ്ധനയുണ്ടായ സാഹചര്യത്തില്‍ വായ്പാ നിരക്കുകള്‍ കുറക്കാന്‍ സാധ്യതയില്ല. ഔദ്യോഗിക കാലാവധി ദീര്‍ഘിപ്പിക്കുന്നില്ലെങ്കില്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്റെ അവസാനത്തെ നയ പ്രഖ്യാപനമായിരിക്കും ഇന്നത്തേത്.

റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് 4.83 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ 5.39 ശതമാനമായി വര്‍ധിച്ചിരുന്നു.വരുംനാളുകളില്‍ പണപ്പെരുപ്പതോത് ഉയര്‍ത്താന്‍ ക്രൂഡ് വില വര്ധനകാരണമായേക്കാം. ഇതുകൂടി പരിഗണിച്ചാകും നിരക്കുകള്‍ കുറയ്ക്കണമോയെന്നകാര്യത്തില് തീരുമാനമെടുക്കുക.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ഏപ്രിലില്‍ 0.25% കുറച്ച് 6.5 ശതമാനമാക്കിയിരുന്നു.അഞ്ചു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു ഇത്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
