വനിതകള്‍ക്ക് ബിസിനസ് തുടങ്ങാന്‍ 'ശരണ്യ'

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 18നും 55നും ഇടയില്‍ പ്രായമുള്ള വനിതയാണോ നിങ്ങള്‍.സംരംഭം തുടങ്ങാന്‍ ആഗ്രഹമുണ്ടോ എങ്കില്‍ നിങ്ങള്‍ക്ക് ശരണ്യ പദ്ധതി വഴി ഇത് നേടാം.

 

നാഷ്ണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് ശരണ്യ പദ്ധതി നടപ്പിലാക്കുന്നത്. വിധവകള്‍,വിവാഹമോചനം നേടിയവര്‍,ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ 30 വയസിന് മുകളില്‍ പ്രായമുള്ള ഒറ്റക്ക് താമസിക്കുന്ന വനിതകള്‍ എന്നിവര്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി 25,000 രൂപയുടെ സബ്‌സിഡിയും 50,000 രൂപയുടെ സഹായവും ലഭിക്കും.

വനിതകള്‍ക്ക് ബിസിനസ് തുടങ്ങാന്‍ 'ശരണ്യ'

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് സഹായങ്ങള്‍ ലഭിക്കുകയും വായ്പ തിരിച്ചടക്കേണ്ടതും.

ഒരു ലക്ഷം രൂപ വരെ സഹായം ലഭിക്കുന്ന മറ്റൊരു പദ്ധതിയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്നുണ്ട്. 20,000 രൂപയാണ് ബാങ്കുകള്‍ വഴി നടപ്പിലാക്കുന്ന ഈ പദ്ധതിയിലെ സബ്‌സിഡി തുക.

സാമ്പത്തികാരോഗ്യത്തിന് 10 വഴികള്‍

English summary

Saranya scheme to help women entrepreneurs

Saranya scheme carried out under National employment service department aim to serve women entrepreneurs.
Story first published: Tuesday, June 14, 2016, 10:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X