ലോണ്‍ തിരിച്ചടച്ചില്ലെങ്കില്‍ അക്കൗണ്ടില്‍ നിന്നും പിടിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെന്നൈ: ബാങ്കില്‍ നിന്നും ലോണെടുത്ത് തുക തിരിച്ചടച്ചില്ലെങ്കില്‍ പണം അക്കൗണ്ടില്‍ നിന്ന് ഈടാക്കാം. മദ്രാസ് ഹൈക്കോടതിയുടേതാണ് ഉത്തരവ്.

 

തമിഴ്‌നാട് വൈദ്യുതി ബോര്‍ഡ് റിട്ട. ജീവനക്കാരന്‍ നല്‍കിയ ഹര്‍ജി തള്ളിയാണു ജസ്റ്റിസ് എം. വേണുഗോപാലിന്റെ ഉത്തരവ്. വായ്പാത്തുക തന്റെ പെന്‍ഷന്‍ സേവിംങ് അക്കൗണ്ടില്‍ നിന്ന്ും പിടിക്കുന്ന പൊതുമേഖല ബാങ്കിന്റെ നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിന്മേലാണ് ഉത്തരവ്.

 
ലോണ്‍ തിരിച്ചടച്ചില്ലെങ്കില്‍ അക്കൗണ്ടില്‍ നിന്നും പിടിക്കും

75,000 രൂപ വായ്പയെടുത്തതിന് ശേഷം തിരിച്ചടക്കാത്തതിനെത്തുടര്‍ന്ന് ഹര്‍ജിക്കാരന്റെ പെന്‍ഷന്‍ തുക ക്രഡിറ്റാവുന്ന സേവിംങ്‌സ് അക്കൗണ്ടില്‍ നിന്നും പണം ഈടാക്കുകയായിരുന്നു.

വായ്പയെടുക്കുമ്പോള്‍ എഴുതി ഒപ്പിടുന്ന വായ്പാകരാര്‍ അനുസരിച്ച് വായാപാത്തുക തിരിച്ചടക്കേണ്ടത് അപേക്ഷകന്റെ ഉത്തരവാദിത്തമാണെന്നും കോടതി നിരീക്ഷിച്ചു.

<strong> ജോലി പോയാല്‍ എന്തുചെയ്യും</strong> ജോലി പോയാല്‍ എന്തുചെയ്യും

English summary

Bank can recover loan dues from debtor's savings account

If a debtor failed to settle the loan dues despite reminders from the bank, then the money could be recovered from his savings bank account, ruled the Madras High Court bench.
Story first published: Sunday, June 19, 2016, 12:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X