ഡല്‍ഹി: ഡല്‍ഹി മെട്രോ യാത്രാനിരക്ക് വര്‍ധിപ്പിച്ചേക്കും. വര്‍ധിച്ചുവരുന്ന ചെലവും ജപ്പാനില്‍നിന്നുള്ള ലോണിന്റെ തിരിച്ചടവും പ്രവര്‍ത്തനത്തെ ബുദ്ധിമുട്ടിലാക്കുന്ന സാഹചര്യത്തിലാണ് നിരക്കു വര്‍ധിപ്പിക്കാന്‍ ഡിഎംആര്‍സി നിര്‍ബന്ധിതരാകുന്നത്.
മിനിമം ചാര്‍ജ് 15 രൂപയും മാക്സിമം ചാര്‍ജ് 70 രൂപയുമായി നിജപ്പെടുത്താനാണ് ശുപാര്‍ശ. നിലവില്‍ മിനിമം ചാര്‍ജ് എട്ടു രൂപയും മാക്സിമം ചാര്‍ജ് 30 രൂപയുമാണ്.അവസാനമായി യാത്രക്കൂലി പരിഷ്കരിച്ചത് 2009ലാണ്.പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വൈദ്യുതി ചാര്‍ജ് വര്‍ധിച്ചതും ജീവനക്കാരുടെ ശമ്പളവുമാണ് യാത്രാനിരക്കു കൂട്ടാന്‍ ഡിഎംആര്‍സിയെ പ്രേരിപ്പിക്കുന്നത്.

ഡിഎംആര്‍സിയുടെ മൊത്തം ചെലവില്‍ 40 ശതമാനം വൈദ്യുതിച്ചിലവാണ്. കഴിഞ്ഞ ആറു വര്ത്തിനുള്ളില് ഇത് 100 ശതമാനത്തിലേക്കടുത്തു.
നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ സബ്സിഡി അനുവദിക്കാതെ മറ്റൊരു വഴിയുമില്ലെന്നാണ് ഡിഎംആര്‍സിയുടെ പക്ഷം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications