മുംബൈ: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് സ്ഥാനമൊഴിയുന്ന രഘുറാംരാജന് പകരം സര്‍ക്കാരിന്റെ പരിഗണനയിലുള്ളത് ഏഴ് പേര്.
സെപ്റ്റംബര്‍ നാലിനാണ് രഘുറാം രാജന്റെ സേവന കാലാവധി അവസാനിക്കുന്നത്. അതിനുശേഷം തുടരില്ലെന്ന് രാജന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് മുന്‍പ് പുതിയ സാരഥിയെ കണ്ടെത്തേണ്ടതുണ്ട്.
സര്‍ക്കാരിന്റെ പരിഗണനയിലുള്ള ഏഴ് പേരിവരാണ്.
1. അരുന്ധതി ഭട്ടാചാര്യ
എസ്.ബി.ഐ മാനേജിംഗ് ഡയറക്ടറാണ് അരുന്ധതി ഭട്ടാചാര്യ. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വനിതകളില്‍ ഫോബ്സിന്റെ പട്ടികയില്‍ 25ാം സ്ഥാനത്താണ അരുന്ധതി.
2. ഉര്‍ജിത് പട്ടേല്‍
ആര്.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണറാണ് ഉര്‍ജിത് പട്ടേല്‍.52കാരനായ ഉര്‍ജിത്ത് സാമ്പത്തിക ഉദാരവത്കരണ നയങ്ങളുടെ വക്താവാണ്.
3. രാകേഷ് മോഹന്‍
സാമ്പത്തിക വിദഗ്ദനും ആര്‍ബിഐയുടെ മുന്‍ ഡെപ്യൂട്ടി ഗവര്‍ണറുമാണ് രാകേഷ് മോഹന്‍.
4. അശോക് ലാഹിരി
പ്രമുഖ സാമ്പത്തിക ഉപദേഷ്ടാവാണ് അശോക് ലാഹിരി.
5. സുബീര്‍ ഗോകര്‍ണന്‍
മുന്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറാണ് സുബീര്‍ ഗോകര്‍ണന്‍.
6. അശോക് ചാവ്ള
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ചെയര്മാന് അശോക് ചൗളയേയും ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
7. വിജയ് കേല്‍ക്കര്‍
74 വയസുകാരനായ വിജയ് കേല്‍ക്കര്‍ ധനകാര്യ സെക്രട്ടറിയായിരുന്നു.
രാജനു പകരക്കാരാവാന്‍ 7 പേര്
ധനകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരായ ശക്തികാന്ത ദാസ്, അരവിന്ദ് സുബ്രഹ്മണ്യന് എന്നിവരുടെ പേരുകള്‍ നേരത്തെ പറഞ്ഞു കേട്ടിരുന്നെങ്കിലും ഇപ്പോഴത്തെ പട്ടികയില്‍ ഇരുവരും ഉള്‍പ്പെട്ടിട്ടില്ല.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
