ട്രെയിന്‍ ടിക്കറ്റിന് നേരിട്ട് പണം വേണ്ട
തിരുവനന്തപുരം: ട്രെയിന്‍ ടിക്കറ്റിന് ഇനി പണം കൊടുക്കണ്ട.റെയില്‍വേ കാര്‍ഡ് പേയ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ ക്രഡിറ്റ് കാര്‍ഡ്,ഡെബിറ്റ് കാര്‍ഡ്,ഡിജിറ്റല്‍ വാലറ്റ് എന്നിവ വഴി ടിക്കറ്റെടുക്കാന്‍ കഴിയും.
ഇപ്പോള്‍ത്തന്നെ റിസര്‍വേഷന്‍ ടിക്കറ്റെടുക്കുന്ന ഭൂരിഭാഗവും ഐആര്‍സിടിസി വെബ്സൈറ്റിലൂടെയാണ് ഇനി കാര്‍ഡ് പേയ്മെന്റ് സംവിധാനം വരുന്നതോടെ 100% ഇ-പേയ്മെന്റ് സംവിധാനത്തിലേയ്ക്ക് റെയില്‍വേ മാറും.

ബാക്കിതുക കൈമാറുന്നതിനുമുള്ള സമയം ലാഭിക്കുക, റെയില്‍വേ കൗണ്ടറുകളിലെ നീണ്ടനിര ഒഴിവാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.പദ്ധതി നടപ്പാക്കുന്നതിന് ആറംഗ സമിതിയെ റെയില്‍വേ നിയോഗിച്ചു.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

ബംഗളൂരു ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക: വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് വൻ മാറ്റം, സ്റ്റേഷൻ മാറി!



Click it and Unblock the Notifications