കൊച്ചി: റംസാന് അവധിക്കാലത്ത് കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കി എമിറേറ്റ് എയര്‍ ലൈന്‍സ്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും ഒപ്പം പാശ്ചാത്യ രാജ്യങ്ങളിലേക്കുമാണ് എയര്‍ലൈന്‍സ് ഇപ്പോള്‍ നിരക്കിളവ് വരുത്തിയിരിക്കുന്നത്.
ജൂലായ് നാല് വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് എക്കണോമി നിരക്ക് 1,120 ദിര്‍ഹമും ബിസിനസ് ക്ലാസ് നിരക്ക് 3,315 ദിര്‍ഹവുമായി യാത്ര ചെയ്യാവുന്നതാണ്. റംസാനും അവധിക്കാലവും ഒരുമിച്ച് വന്നതോടെ മിക്ക യാത്രക്കാര്‍ക്കും ഈ ഇളവ് പ്രയോജനപ്പെടുത്താനാവും.

2016 സെപ്തംബിനുള്ളില് മടക്കയാത്ര നടത്തുന്നവര്‍ക്കാണ് ഈ ആനുകൂല്യം എമിറേറ്റില്‍ നിന്നും ലഭിക്കുകയുള്ളൂ.സമാന വ്യവസ്ഥയില്‍ തന്നെയാണ് പാശ്ചാത്യ രാജ്യങ്ങളിലേക്കും നിരക്കിളവ്് നല്‍കുന്നത്.
ജര്‍മ്മനിയിലെ മിനിഷിലേക്ക് 2,930 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ലോകത്തെ 85 രാജ്യങ്ങളിലെ നഗരങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിലും എയര്‍ലൈന്‍സിന്റെ പുതിയ ഓഫര്‍ ഇളവുകളുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
