കാര്‍ഷിക വായ്പയ്ക്ക് 4% പലിശ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്കിനി നാല് ശതമാനം പലിശയ്ക്ക് കാര്‍ഷിക വായ്പ ലഭിക്കും. രാജ്യത്തെ കര്‍ഷകര്‍ക്ക് 4 ശതമാനം പലിശ നിരക്കില്‍ ഈ സാമ്പത്തിക വര്‍ഷം കാര്‍ഷിക വായ്പ നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.

ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിക്കായി 18,276 കോടി രൂപ വകയിരുത്താനും കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു.

കാര്‍ഷിക വായ്പയ്ക്ക് 4% പലിശ

ഒരു വര്‍ഷത്തേക്ക് മൂന്നുലക്ഷം രൂപ വരെ ഇങ്ങനെ വായ്പ നല്കും. ഏഴു ശതമാനം പലിശയിലാണ് വായ്പ അനുവദിക്കുക. എന്നാല്‍, കൃത്യമായി തിരിച്ചടച്ചാല്‍ പലിശയില്‍ മൂന്നു ശതമാനം ഇളവ് കര്‍ഷകര്‍ക്ക് ലഭിക്കും.

കോ- ഓപ്പറേറ്റീവ് ബാങ്കുകള്‍ക്ക് പുറമേ പൊതു, സ്വകാര്യബാങ്കുകള്‍, പ്രാദേശിക, ഗ്രാമീണ ബാങ്കുകള്‍, നബാര്‍ഡ് നല്‍കുന്ന ഫണ്ടുകള്‍ എന്നിവയിലും കര്‍ഷകര്‍ക്ക് പലിശയിളവ് അനുവദിക്കും.

<strong>ജോലി ചെയ്യണമെങ്കില്‍ ഈ 10 കമ്പനികളില്‍ ചെയ്യണം</strong>ജോലി ചെയ്യണമെങ്കില്‍ ഈ 10 കമ്പനികളില്‍ ചെയ്യണം

English summary

Farmers to get short-term loan at 7% interest rate

Govt approves short-term crop loans up to Rs 3 lakh at subsidised rate of 4 per cent.
Story first published: Wednesday, July 6, 2016, 16:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X