കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഗ്രാമീണ്‍ ബാങ്കായ കേരള ഗ്രാമീണ്‍ ബാങ്ക്, സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും. ഈ സാമ്പത്തിക വര്‍ഷം 20 പുതിയ ശാഖകള്‍കൂടി ആരംഭിക്കുന്നതോടെ ആകെ ശാഖകളുടെ എണ്ണം 615 ആകും.
അക്ഷയ കേന്ദ്രങ്ങളുമായി സഹകരിച്ച് 760 കിയോസ്കുകള്‍ തുടങ്ങും. 60 ഫാര്‍മേഴ്സ് ക്ലബ്ബുകള്‍ കൂടി ഈ വര്‍ഷം തുറക്കും.ടാബ്ലെറ്റ് ബാങ്കിംഗിലൂടെയും അക്ഷയ കേന്ദ്രങ്ങളിലൂടെയും കേരളത്തിലെ എല്ലാ പഞ്ചായത്തിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണു ലക്ഷ്യം.

ഭാരത സര്‍ക്കാര്‍, കനറാ ബാങ്ക്, കേരള സര്‍ക്കാര്‍ എന്നിവയ്ക്കു യഥാക്രമം 50:35:15 എന്ന അനുപാതത്തില്‍ ഉടമസ്ഥതയുള്ളതാണു കേരള ഗ്രാമീണ്‍ ബാങ്ക്.
ബാങ്കിന്റെ മൊത്തം ബിസിനസ് 25,000 കോടി രൂപ കവിഞ്ഞു. 2015-16 വര്‍ഷത്തെ പ്രവര്‍ത്തന ലാഭം 72 കോടി രൂപയാണ്. നിക്ഷേപം 12,679 കോടി രൂപയായി വര്‍ധിച്ചു. ആകെ വായ്പ 11,928 കോടി രൂപയാണ്.വായ്പയുടെ 59 ശതമാനം കാര്‍ഷിക ആവശ്യങ്ങള്‍ക്കാണു നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് കേരള ഗ്രാമീണ്‍ ബാങ്ക് എടിഎമ്മുകളുടെ എണ്ണം 270ല്‍ എത്തിയെന്ന് ചെയര്മാന് കെ.വി. ഷാജി പറഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications