എസ്ബിഐ വഴി സ്വര്‍ണബോണ്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എല്ലാ ശാഖകള്‍ വഴിയും സോവറിന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീമിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കാം. 22 വരെ അപേക്ഷ സ്വീകരിക്കും.

ഏറ്റവുംകുറഞ്ഞ നിക്ഷേപം ഒരു ഗ്രാം സ്വര്‍ണത്തിന് തത്തുല്യമായ ഇന്ത്യന്‍ രൂപയും പരമാവധി 500 ഗ്രാം സ്വര്‍ണവുമായിരിക്കും.

എസ്ബിഐ വഴി സ്വര്‍ണബോണ്ട്

ഒരു ഗ്രാം മുതല്‍ 500 ഗ്രാം വരെ 2.75 ശതമാനം പലിശ നിരക്കില്‍ എട്ടു വര്‍ഷത്തേക്ക് നിക്ഷേപിക്കാവുന്നതും അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ പിന്‍വലിക്കാവുന്നതുമാണ്. 24 കാരറ്റ് ബോണ്ടുകള്‍ ഗ്രാമൊന്നിന് 3119 രൂപയ്ക്കു ലഭിക്കും.

രാജ്യത്തെ തദ്ദേശീയരായ വ്യക്തികള്‍, ട്രസ്റ്റുകള്‍, സര്‍വകലാശാലകള്‍, ജീവകാരുണ്യ സംഘടനകള്‍ തുടങ്ങിയവര്‍ക്ക് ബോണ്ടുകള്‍ വാങ്ങാം.

<strong>സ്വര്‍ണാഭരണങ്ങള്‍ വേണ്ട സ്വര്‍ണബോണ്ടില്‍ പണം മുടക്കാം</strong>സ്വര്‍ണാഭരണങ്ങള്‍ വേണ്ട സ്വര്‍ണബോണ്ടില്‍ പണം മുടക്കാം

English summary

People can buy gold bonds from SBI branches

SGBs are government securities denominated in grams of gold. They are substitutes for holding physical gold. Investors have to pay the issue price in cash and the bonds will be redeemed in cash on maturity. The Bond is issued by Reserve Bank on behalf of Government of India.
Story first published: Tuesday, July 19, 2016, 17:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X