കൊച്ചി: വിമാനങ്ങള്‍ രണ്ടുമണിക്കൂറിലധികം വൈകിയാല്‍ യാത്രക്കാരന് 10,000 രൂപയും അധികബുക്കിങ് വഴി യാത്രമുടങ്ങിയാല്‍ 20,000 രൂപയും നഷ്ടപരിഹാരം നല്‍കണമെന്ന് ഡിജിസിഎ ഉത്തരവിട്ടതോടെ ടിക്കറ്റ് നിരക്കുയര്‍ത്താന്‍ വിമാനക്കമ്പനികള്‍.Read Also: വിമാനയാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത
പുതിയ നിര്‍ദേശം നിലവില്‍ വരുന്നതോടെ പ്രവര്‍ത്തനച്ചിലവില്‍ വലിയ വര്‍ധന വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിമാനക്കമ്പനികള്‍ നിരക്കുയര്‍ത്താന്‍ നീക്കം നടത്തുന്നത്. ആഗസ്റ്റ് മധ്യത്തോടെ നിരക്കുയര്‍ത്താനാണ് കമ്പനികളുടെ ശ്രമം.

എയര്‍ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്കുയര്‍ത്തുമെന്ന് പ്രമുഖ ട്രാവല്‍ ഏജന്‍സികള്‍ക്ക് സൂചന നല്‍കിക്കഴിഞ്ഞു.ടിക്കറ്റ് നിരക്കില്‍ വന്‍വര്‍ധന വന്നാല്‍ ഡിജിസിഎ ഇടപെടുമെന്നതിനാല്‍ പ്രത്യേക സര്‍ചാര്‍ജ് ഏര്‍പ്പെടുത്താനാണ് കമ്പനികളുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓഗസ്റ്റ് ഒന്നുമുതല്‍ വിമാനടിക്കറ്റുകള്‍ റദ്ദാക്കുമ്പോഴും ചിലവ് കുറയും. ടിക്കറ്റ് റദ്ദാക്കാന്‍ അധികനിരക്ക് ഈടാക്കാന്‍ പാടില്ലെന്ന് വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ ഉത്തരവിട്ടതിനെത്തുടര്‍ന്നാണിത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
