പരാതികളില്‍ മുന്നില്‍ എയര്‍ടെല്‍,വോഡഫോണ്‍,റിലയന്‍സ്
ന്യൂഡല്‍ഹി: ടെലികോം സേവനങ്ങളെപ്പറ്റിയുള്ള പരാതികളില്‍ മുന്നില്‍ എയര്‍ടെല്ലും വോഡഫോണും റിലയന്‍സും.ടെലികോം അതോറിറ്റി ഓഫ് ഇന്ത്യക്ക്(ട്രായ്)ലഭിച്ച പരാതികളില്‍ ഈ ടെലികോം കമ്പനികളാണ് ആദ്യസ്ഥാനത്ത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇതേ സ്ഥിതി തുടരുന്നതായാണ് ട്രായ് പറയുന്നത്. ലഭിച്ച മൂന്നിലൊന്ന് പരാതികളും എയര്ടെലിനെക്കുറിച്ചാണ്.

നടപ്പു വര്‍ഷം ജൂണ്‍ 30 വരെ 9720 പരാതികള്‍ ആകെ ലഭിച്ചു. ഇതില്‍ 3527 പരാതികള്‍ എയര്‍ടെല്ലുമായി ബന്ധപ്പെട്ടാണ്.Read Also: ഐഡിയയിലും നിരക്കിളവ്: ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത
വോഡഫോണിന് 2130, റിലയന്‍സിന് 1526 എന്നിങ്ങനെയാണ് പരാതികളുടെ കണക്ക്. മറ്റ് സേവനദാതാക്കള്‍ക്കെതിരെ കിട്ടിയത് 500 ല്‍ താഴെ പരാതികള്‍ മാത്രമാണെന്നും ടെലികോം മന്ത്രി മനോജ് സിന്‍ഹ ലോകസഭയില്‍ വ്യക്തമാക്കി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications