മുംബൈ: ഇന്ത്യയിലെ ടെലികോം സേവനദാതാക്കളായ ഐഡിയ ഇന്റര്‍നെറ്റ് നിരക്കുകള്‍ വെട്ടിക്കുറച്ചു. 45 ശതമാനം വരെയാണ് ഐഡിയ ഇന്റര്‍നെറ്റ് നിരക്കുകള്‍ കുറച്ചത്. റിലയന്‍സ് ജിയോയുടെ കടന്നുവരവിന് മുന്നോടിയായാണ് ഐഡിയയും നിരക്കിളവുകള്‍ പ്രഖ്യാപിച്ചത്.
ഫീഡം എന്ന പേരിലുളള റിലയന്‍സ് ജിയോ ഫോര്‍ ജി സേവനത്തിന് ആഗസ്റ്റ് 15നാണ് തുടക്കമാവുക.Read Also:റിലയന്‍സ് ജിയോ 4ജിയുടെ ഫ്രീഡം ഓഫര്‍ സൗജന്യ വോയ്സ് കോളുകള്‍ക്കൊപ്പം ഇന്റര്‍നെറ്റ് ഡാറ്റ 25 ശതമാനം കുറഞ്ഞ നിരക്കില്‍ അവതരിപ്പിക്കാനാണ് ജിയോ പദ്ധതിയിടുന്നത്.
ഓഫറുകള്‍
19 രൂപയ്ക്ക് മുന്‍പ് മൂന്ന് ദിവസത്തേക്ക് നല്‍കിയിരുന്ന 75എംബി 2ജി ഇപ്പോള്‍, 110 എംബിയാണ് മൂന്ന് ദിവസത്തേക്ക് ലഭിക്കുക. ഇതുപോലെ തന്നെ 4ജിയും 3ജിയും 22 രൂപയ്ക്ക് 66 എംബി മൂന്ന് ദിവസത്തേക്ക് ലഭിച്ചിരുന്ന ഓഫറില്‍ ഇനി മൂന്ന് ദിവസത്തേക്ക് ഈ വിലയ്ക്ക് 90 എംബി ലഭിക്കും.
നിരക്കിളവ്
4ജി, 3ജി, 2ജി നിരക്കുകളില്‍ ഐഡിയ കുറവ് വരുത്തിയിട്ടുണ്ട്. 1ജിബിക്ക് താഴെയുള്ള ഓഫറുകളിലാണ് ഇപ്പോള്‍ കുറവ് വരുത്തിയിരിക്കുന്നത്.
ഉപയോക്താക്കള്‍
175 ദശലക്ഷം ആണ് ഇന്ത്യയിലെ ഐഡിയ ഉപയോക്താക്കളുടെ എണ്ണം.
ഡാറ്റ ലാഭം
ഇതുമൂലം 3ജി 4ജി ഉപയോക്താക്കള്‍ക്ക് 38 ശതമാനം ഡാറ്റ ലാഭം ലഭിക്കും. 8 രൂപ മുതല്‍ 225 രൂപവരെയുള്ള ഓഫറുകള്‍ ഐഡിയ ലഭ്യമാക്കുന്നുണ്ട്. വെള്ളിയാഴ്ച മുതല്‍ രാജ്യത്തെ എല്ലാ ഐഡിയ സര്‍ക്കിളുകളിലും ഈ ഓഫര്‍ ലഭ്യമാകും.
എയര്‍ടെല്ലും മത്സരത്തിന്
ഹാപ്പി അവേഴ്സ് എന്ന പേരില്‍ മൊബൈല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ ഡാറ്റാ പ്ലാനുമായി ഭാരതി എയര്‍ടെല്‍ രംഗത്തെത്തിയിരുന്നു. ഇതോടെ ടെലികോം സേവനരംഗത്ത് മത്സരം മുറുകുമെന്നുറപ്പായി. Read Also: ഫ്രീഡത്തെ നേരിടാന്‍ എയര്‍ടെലില്‍ ഹാപ്പി അവേഴ്സ്
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
