ആദായ നികുതിയടയ്ക്കാത്തവര്‍ക്ക് നോട്ടീസ്
മുംബൈ: ആദായ നികുതി പിരിവ് കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ആദായ നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ ഏഴു ലക്ഷം പേര്‍ക്ക് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റ് നോട്ടിസയച്ചു.
കേരളത്തിലുള്ളവര്‍ക്കും വൈകാതെ ആദായ നികുതി വകുപ്പില്‍ നിന്നും നോട്ടിസ് ലഭിക്കും.

നികുതി വെട്ടിപ്പ് തടയുന്നതിനായി 2009 മുതല്‍ ഈ സാമ്പത്തിക വര്‍ഷം വരെ നടന്ന വലിയ പണമിടപാടുകള്‍ ആദായ നികുതി വകുപ്പ് പരിശോധിച്ചു. ഇതിനുശേഷമാണ് വീഴ്ച വരുത്തിയവരുടെ ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്.
നിക്ഷേപങ്ങള്‍,വില്പനകള്,ക്രഡിറ്റ് കാര്‍ഡ് ഉപയോഗം തുടങ്ങിയവയെല്ലാം ആദായ നികുതി വകുപ്പിന്റെ നിരീക്ഷമത്തിലാണ്.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications