ജബോംഗ് ഇനി മിന്ത്രയ്ക്ക് സ്വന്തം
മുംബൈ: വിപണിയിലെ മേധാവിത്തം തുടര്‍ന്ന് ഫ്ളിപ്കാര്‍ട്ട്. സ്നാപ്ഡീല്‍ ആമസോണ്‍ തുടങ്ങിയവരെ കടത്തിവെട്ടി ഓണ്‍ലൈന്‍ ഫാഷന്‍ പോര്‍ട്ടലായ ജബോംഗിനെ ഫ്ളിപ്കാര്‍ട്ടിന്റെ മിന്ത്ര സ്വന്തമാക്കി. Read Also: ജബോങിനായി കമ്പനികള്‍ മത്സരിക്കുന്നു
ഗ്ലോബല്‍ ഫാഷന്‍ ഗ്രൂപ്പിന്റെ (ജിഎഫ്ജി) ഉടമസ്ഥതയിലുള്ള ജബോംഗ് ഒരു വര്‍ഷമായി വില്പനയ്ക്ക് ശ്രമിക്കുകയായിരുന്നു.ആലിബാബ, ഫ്യൂച്ച്വര്‍ ഗ്രൂപ്പ്,മിന്ത്ര, അബോഫ്, സ്നാപ്ഡീല്‍ തുടങ്ങിയ പ്രമുഖ കമ്പനികള്‍ ജബോങ് വാങ്ങാന്‍ രംഗത്തുണ്ടായിരുന്നു.

1500ലധികം ബ്രാന്‍ഡുകളും സ്പോര്‍ട്സ് ബ്രാന്‍ഡുകളും,ഡിസൈനര്‍,എത്ത്നിക് കളക്ഷനും,ആയിരത്തിലധികം വില്പനക്കാരില് നിന്ന് 150000ലധികം സ്റ്റൈലുകളും ജബോംഗ് നല്‍കുന്നുണ്ട്.
ഇന്ത്യയുടെ ഫാഷന്‍ പ്ലാറ്റ്ഫോമാവാനുള്ള യാത്രയുടെ ഭാഗമാണ് പുതിയ നീക്കമെന്ന് മിന്ത്രയുടെ സിഇഒ ആനന്ത് നാരായണന് പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
