ജബോങിനായി കമ്പനികള്‍ മത്സരിക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ഓണ്‍ലൈന്‍ ഫാഷന്‍ ഷോപ്പിങ് പോര്‍ട്ടലായ ജബോങ് വാങ്ങാനുള്ള മറ്റ് കമ്പനികള്‍ മത്സരിക്കുന്നു. ആലിബാബ, ഫ്യൂച്ച്വര്‍ ഗ്രൂപ്പ്,മിന്ത്ര, അബോഫ്, സ്നാപ്ഡീല്‍ തുടങ്ങിയവരാണ് ജബോങ് വാങ്ങാന്‍ രംഗത്ത്.

ജബോങിന്റെ കുറഞ്ഞവില 167 കോടി രൂപയാണെങ്കിലും ലഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്തായാലും അടുത്ത ആറു മാസത്തെ കച്ചവടം ജബോങ്ങില്‍ എങ്ങനെയാകുമെന്നാശ്രയിച്ചിരിക്കും പോര്‍ട്ടലിന്റെ വില്‍പ്പനയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജബോങിനായി കമ്പനികള്‍ മത്സരിക്കുന്നു

ജബോങ്ങിന്റെ വരുമാനം ഏഴ് ശതമാനം കുറഞ്ഞ് 869 കോടിയിലെത്തിയിരുന്നു. എന്നാല്‍ 2014 ലെ 159 കോടിയില്‍ നിന്ന് 2015 ല്‍ 46 കോടിയിലേയ്ക്ക് നഷ്ടം നികത്താന്‍ കമ്പനിയ്ക്ക് കഴിഞ്ഞിരുന്നു.

മറ്റ് ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലുകളെ അപേക്ഷിച്ച് കൂടുതല്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കി വരികയായിരുന്നു ജബോങ്.

<strong> 6.4 ലക്ഷം ഐടിക്കാരുടെ പണി പോകും</strong> 6.4 ലക്ഷം ഐടിക്കാരുടെ പണി പോകും

English summary

Race to acquire fashion portal Jabong hots up

The race to acquire Jabong is hotting up. Alibaba, Future Group, Flipkart's unit Myntra and Aditya Birla's ecommerce venture Abof are among those in negotiations to acquire the online fashion portal.
Story first published: Tuesday, July 5, 2016, 17:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X