മുംബൈ: റിലയന്‍സ് ജിയോയോട് മത്സരിക്കാന്‍ വോഡഫോണും നിരക്കിളവുകള്‍ പ്രഖ്യാപിച്ചു. 2ജി, 3ജി, 4ജി വിഭാഗങ്ങളിലായി 67 ശതമാനം വരെയാണു നിരക്കിളവ്.
വോഡഫോണിന്റെ നിലവിലുള്ള ഡാറ്റാ നിരക്കുകളിലാണ് അധിക മൂല്യം നല്‍കുക. 3ജി,4ജി നെറ്റ്വര്ക്കില് 650 രൂപയ്ക്ക് ഒരു മാസം 3 ജിബി കിട്ടിയിരുന്നത് 5 ജിബിയായി ഉയര്‍ത്തി. 449 രൂപയുടെ സ്കീമില്‍ 2 ജിബിയില്‍നിന്ന് 3 ജിബിയായും ഉയര്‍ത്തിയിട്ടുണ്ട്.. 999 രൂപയുടെ സ്കീമില്‍ ഇനിമുതല്‍ 10 ജിബിയായിരിക്കും ലഭിക്കുക.

2 ജി നെറ്റ്വര്ക്കില് അഞ്ചു ദിവസത്തേക്കുള്ള 39 രൂപയുടെ പായ്ക്കില്‍ 160 എംബിയില്‍നിന്ന് 225 എംബിയും, ഒരു ദിവസത്തേക്കുള്ള 12 രൂപയുടെ പായ്ക്കിന് 30 എംബിയില്‍നിന്ന് 50 എംബിയുമാണ് ലഭിക്കുക. Read Also: ഐഡിയയിലും നിരക്കിളവ്: ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത
പ്രധാന ടെലികോം ഓപ്പറേറ്റര്‍മാരായ എയര്‍ടെലും ഐഡിയയും ഡാറ്റാ നിരക്ക് കുറച്ചതിനു പിന്നാലെയാണ് വോഡഫോണും ഡാറ്റാ നിരക്കില്‍ ഇളവു വരുത്തിയത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications