മുംബൈ:വിജയ് മല്ല്യയുടെ കിംഗ്ഫിഷര്‍ ഹൗസ് വാങ്ങാന്‍ ആളില്ല. വ്യാഴാഴ്ച നടത്തിയ ലേലത്തിനും കിംഗ്ഫിഷര്‍ ഹൗസ് വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ച് ആരുമെത്തിയിട്ടില്ല.
150 കോടിയായിരുന്നു മാര്‍ച്ചില്‍ ലേലം നടത്തുമ്പോള്‍ കിംഗ്ഫിഷര്‍ ഹൗസിന്റെ ആദ്യവില. അന്നാരും എത്താത്തതിനെത്തുടര്‍ന്ന് പ്രാരംഭവില 135 കോടി രൂപയാക്കി നിശ്ചയിച്ച് ലേലം മാറ്റിവെയ്ക്കുകയായിരുന്നു.

മല്ല്യയുടെ സ്വകാര്യ ആഡംബര വിമാനം ഈ മാസം 18ന് ആദായനികുതി വകുപ്പ് ലേലം നടത്തും. എട്ടു കാറുകളും ലേലത്തില്‍ വെയ്ക്കും. വിവിധ മോഡലുകള്‍ക്ക് 90,000 മുതല്‍ 2.5 ലക്ഷം രൂപ വരെയാണ് ബാങ്കുകള്‍ അടിസ്ഥാനവിലയിട്ടിരിക്കുന്നത്. 13.7 ലക്ഷം രൂപ വിലയുള്ള ഓഫീസ് വസ്തുക്കളും ലേലത്തില്‍ വെയ്ക്കും.
9000 കോടിയുടെ വായ്പാതട്ടിപ്പുമായി രാജ്യംവിട്ട വിജയ് മല്യയുടെ ആസ്തികള്‍ ലേലം ചെയ്ത് തുക തിരിച്ചുപിടിക്കാനാണ് രാജ്യത്തെ 17 ബാങ്കുകള്‍ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യം ലേലത്തിലൂടെ ശ്രമിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
