റിലയന്‍സ് ജിയോയോട് മത്സരിക്കാന്‍ പ്രമുഖ ടെലികോം കമ്പനികളെല്ലാം രംഗത്ത്. ഉപഭോക്താക്കളെ മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് പോകാതെ നിലനിര്‍ത്താനായി ഒട്ടനവധി ഓഫറുകളാണ് കമ്പനികള്‍ മുന്പോട്ട് വെയ്ക്കുന്നത്.
ഐഡിയയ്ക്കും വോഡഫോണിനും ശേഷം എയര്‍ടെലാണ് ഇപ്പോള്‍ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചത്. Read Also: റിലയന്‍സ് ജിയോ: ഓഫര്‍ പെരുമഴയുമായി ടെലികോം കമ്പനികള്‍
എയര്‍ടെലില്‍ 2 ഓഫറുകള്‍
എയര്‍ടെല്‍ രണ്ട് പുതിയ പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ കൂടി അവതരിപ്പിച്ചു. 'മൈ പ്ലാന്‍ ഇന്‍ഫിനിറ്റി സീരീസ്' എന്ന പാക്കേജില്‍ അണ്‍ലിമിറ്റഡ് ടോക് ടൈമും 3ജി/4ജി ഡേറ്റയും ഈ പ്ലാനുകള്‍ നല്‍കും.
ഓഫര്‍
1199 രൂപയ്ക്കുള്ള പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളിനൊപ്പം ലോക്കല്‍, എസ്ടിഡി, നാഷനല്‍ റോമിങ്, ദിവസം 100 എസ്എംഎസ്,
വിങ്ക് മ്യൂസിക്കിലേക്കും വിങ്ക് മൂവീസിലേക്കും 1 ജിബി 3ജി/4ജി ഡേറ്റ എന്നിവ നല്കുന്നു. 1599 രൂപയ്ക്കുള്ള വിങ്ക് മ്യൂസിക്കിലും 5 ജിബി 3ജി/4ജി ഡാറ്റ എന്നിങ്ങനെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
നെറ്റ് വര്‍ക്ക് തടസത്തിന് ടോക്ക്ടൈം
വോഡഫോണ്‍ സംസാരത്തിനിടയ്ക്കു നെറ്റ്വര്ക് തടസ്സം നേരിടുന്നവര്‍ക്ക് 10 മിനിറ്റ് സൗജന്യ ടോക് ടൈം നല്‍കുന്നുണ്ട്. തടസം നേരിട്ടാല്‍ 199ലേക്ക് ബെറ്റര്‍ എന്ന് എസ്എംഎസ് ചെയ്താല്‍ സംസാരമൂല്യം ക്രഡിറ്റാവും.
റിലയന്‍സ് ജിയോ
2,999 രൂപയുടെ സ്മാര്‍ട്ഫോണും അതോടൊപ്പം 90 ദിവസത്തേക്ക് സൗജന്യ ഇന്റര്‍നെറ്റുള്ള സിം എന്നിവയാണ് ജിയോ ഇപ്പോള്‍ നല്‍കുന്നത്.
ഡാറ്റാനിരക്കുകളില് കുറവ്
ഐഡിയയും വോഡഫോണും എയര്‍ടെലും ഡാറ്റാനിരക്കുകള്‍ 67% വരെ കുറച്ചിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
