റിസര്‍വ് ബാങ്ക് നയപ്രഖ്യാപനം ചൊവ്വാഴ്ച
ന്യൂഡല്‍ഹി: രഘുറാം രാജന്റെ അവസാന ധനനയപ്രഖ്യാപനം ചൊവ്വാഴ്ച. സെപ്റ്റംബര്‍ 4നാണ് രഘുറാം രാജന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം ഒഴിയുക.
വായ്പാ പലിശ നിരക്കുകള്‍ക്ക് അടിസ്ഥാനമാകുന്ന നിരക്കുകളില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്താന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്.

വിലക്കയറ്റതോത് കൂടിയതും ജിഎസ്ടി നടപ്പിലാക്കുമ്പോള്‍ വിലക്കയറ്റം ഇനിയും ഉയരാനുള്ള സാധ്യതയും പരിശോധിച്ചാണ് നിരക്ക് കുറയ്ക്കാന്‍ സാധ്യതയില്ലെന്ന് വിലയിരുത്തപ്പെടുന്നത്.
വരുന്ന വര്‍ഷങ്ങളില്‍ ധനനയ അവലോകനത്തിനായി സര്‍ക്കാര്‍ ആറംഗ സമിതി രൂപികരിക്കും. ഗവര്‍ണര്‍,സാമ്പത്തിക വിദഗ്ദര്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ സമിതിയിലുണ്ടാവും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications