മുംബൈ: വിലകുറച്ച് നിരത്തുകള്‍ കീഴടക്കാന്‍ ഫിഗോ ഒരുങ്ങുന്നു. ഫോഡ് ഫിഗോ,ആസ്പയര് കാറുകളുടെ വില കുറച്ചു. 25,000 രൂപ മുതല്‍ 91,000 രൂപ വരെയാണ് കമ്പനി വില കുറച്ചിരിക്കുന്നത്.
ആസ്പയര് സെഡാന് മോഡലുകള്‍ പെട്രോള്‍ പതിപ്പുകള്‍ 5.28 ലക്ഷം രൂപ മുതല്‍ 6.8 ലക്ഷം രൂപ വരെയും ഡീസല്‍ പതിപ്പുകള്‍ 6.37 ലക്ഷം രൂപ മുതല്‍ 7.89 ലക്ഷം രൂപ വരേയും വിലയില്‍ ലഭിക്കും.

ഫിഗോ ഹാച്ച്ബാക്ക് പെട്രോള്‍ പതിപ്പിന് 30,000 രൂപ കുറഞ്ഞ് 4.54 ലക്ഷം രൂപ മുതല്‍ 6.29 ലക്ഷം രൂപ വരെയായിരിക്കും വില. ഡീസല്‍ പതിപ്പിന് 50,000 രൂപ വരെയാണ് കുറച്ചിരിക്കുന്നത്.
5.63 ലക്ഷം രൂപ മുതല്‍ 7.18 ലക്ഷം രൂപ വരെയാണ് ഫിഗോ,ആസ്പയര് കാറുകളുടെ പുതിയ ഡല്‍ഹി ഷോറൂം വില. കഴിഞ്ഞ ദിവസം മാരുതി,ഹ്യൂണ്ടായി എന്നീ കമ്പനികള്‍ കാറുകളുടെ വില വര്‍ധിപ്പിച്ചിരുന്നു. Read More: ഹ്യൂണ്ടായ് കാറുകള്‍ക്ക് വില കൂട്ടി ഈ സാധ്യത മുതലെടുത്ത് വില്പന വര്‍ധിപ്പിക്കാനാണ് ഫിഗോയുടെ പുതിയ നീക്കമെന്നാണ് കരുതുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
