ഹ്യൂണ്ടായ് കാറുകള്‍ക്ക് വില കൂട്ടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: മാരുതി സുസുകിക്കു പിന്നാലെ ഹ്യൂണ്ടായി മോട്ടോര്‍ ഇന്ത്യയും കാറുകളുടെ വില വര്‍ധിപ്പിച്ചു.

3000 മുതല്‍ 20,000 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. ഹ്യുണ്ടായിയുടെ എല്ലാ മോഡലുകള്‍ക്കും വില കൂടിയിട്ടുണ്ട്. ആഗസ്റ്റ് 16 മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. കഴിഞ്ഞ ദിവസം മാരുതിയും കാറുകള്‍ക്ക് 20,000 രൂപ വരെ വില വര്‍ധിപ്പിച്ചിരുന്നു.Read Also: മാരുതി കാറുകള്‍ക്ക് വില കൂട്ടി

ഹ്യൂണ്ടായ് കാറുകള്‍ക്ക് വില കൂട്ടി

രൂപയുടെ മൂല്യം ഇടിഞ്ഞതും അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയതും ഉത്പാദനച്ചെലവ് വര്‍ധിപ്പിച്ചു. ഇതാണ് വില വര്‍ധിപ്പിക്കാന്‍ കാരണമായി ഹ്യൂണ്ടായി ചൂണ്ടിക്കാട്ടുന്നത്.

ഹ്യൂണ്ടായിയുടെ എന്‍ട്രി ലെവല്‍ കാറായ ഇയോണ്‍ മുതല്‍ പ്രീമിയം എസ്‌യുവിയായ സാന്റഫേ വരെയുള്ള മോഡലുകള്‍ക്ക് വില വര്‍ധിക്കും. 3.25 ലക്ഷം രൂപ മുതല്‍ 31.75 ലക്ഷം രൂപ വരെ ഡല്‍ഹി എക്‌സ്‌ഷോറൂം വിലയുള്ള കാറുകളാണിവ.

<strong>മാരുതി പ്രിയപ്പെട്ട വാഹനം: മാരുതി സുസുക്കിക്ക് റെക്കോഡ് വില്‍പന</strong>മാരുതി പ്രിയപ്പെട്ട വാഹനം: മാരുതി സുസുക്കിക്ക് റെക്കോഡ് വില്‍പന

English summary

After Maruti Suzuki, Hyundai cars to cost up to Rs 20,000 more

Hyundai Motor India Ltd. (HMIL) announced a price rise across its models by up to Rs 20,000, effective August 16. The move comes days after India’s top carmaker Maruti Suzuki raised its vehicle-prices by up to Rs 20,000.
Story first published: Saturday, August 6, 2016, 12:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X