കൊച്ചി: കേരളത്തില്‍ നിന്നും യുഎഇയിലേക്ക് മൂന്ന് പുതിയ വിമാനസര്‍വീസുകള്‍. സെപ്റ്റംബര്‍ അവസാനത്തില്‍ ഒരു സര്‍വീസും ഒക്ടോബര്‍ അവസാനത്തോടെ മറ്റ് രണ്ട് സര്‍വീസുകളും ആരംഭിക്കും.
ഇന്‍ഡിഗോയുടെ ദുബായില്‍ നിന്നും നെടുമ്പാശേരിയിലേക്കുള്ള പ്രതിദിന സര്‍വീസ് രണ്ടാക്കി ഉയര്‍ത്തും. ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് ജെറ്റ് എയര്‍വേസിന്റെയും സ്പൈസ്ജെറ്റിന്റേയും പുതിയ സര്‍വീസ് ആരംഭിക്കും.

ഒക്ടോബര്‍ 30ന് ജെറ്റ് എയര്‍വേസിന്റെ ഷാര്‍ജ-കോഴിക്കോട് സര്‍വീസ് ആരംഭിക്കും. സ്പൈസ്ജെറ്റിന്റെ ഷാര്‍ജ കോഴിക്കോട് സര്‍വീസ് ഒക്ടോബര്‍ 28ന് തുടങ്ങും. ഇന്‍ഡിഗോയുടെ ദുബായ്-നെടുമ്പാശേരി വിമാനം സെപ്റ്റംബര്‍ 26നാണ് ആരംഭിക്കുക.Read Also: ഉത്സവ സീസണ്: എയര്‍ടിക്കറ്റ് നിരക്കുകള്‍ കുതിച്ചുയരുന്നു
ശൈത്യകാല ഷെഡ്യൂളിന്റെ ഭാഗമായാണ് പുതിയ സര്‍വീസുകള്‍ അനുവദിച്ചത്.യാത്രക്കാരുടെ തിരക്ക് കുറയ്ക്കാന്‍ പുതിയ സര്‍വീസുകള്‍ സഹായിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
